
ഇന്ത്യാനാ ഫെസ്റ്റ് സമാപിച്ചു
അവനവഞ്ചേരി, ഇന്ത്യാന പബ്ലിക്ക് സ്‌കൂളിലെ ഇന്ത്യാന ഫെസ്റ്റ് കവിയും ഗാനരചയിതാവുമായ
രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘടനം ചെയ്തു. ചെയർമാൻ എൻ.പി. സുദർശനൻ അധ്യക്ഷനായി.
സ്‌കൂൾഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർപെഴ്സൻ സ്മിതനായർ, പ്രിൻസിപ്പാൾ ജീന വി.വി, വൈസ് പ്രിൻസിപ്പാൾ സിനി എം.എസ്,
നയ്യ നഥയീൻ, ശലഭ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ ആരംഭിച്ചു.

