
Related Articles
വനിതാ ദിനാഘോഷം: ജെസിഐ കോട്ടയം ടൗൺ വാക്കത്തോൺ സംഘടിപ്പിക്കുന്നു കോട്ടയം: ജെസിഐ കോട്ടയം ടൗൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതകൾക്കായി പ്രത്യേക വാക്കത്തോൺ സംഘടിപ്പിക്കുന്നു. മാർച്ച് 7 ശനിയാഴ്ച രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വാക്കത്തോൺ, സമൂഹത്തിൽ വനിതാ ആരോഗ്യത്തിനും സ്ത്രീശാക്തീകരണത്തിനും പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിച്ച്, ശാസ്ത്രി റോഡ്, നാഗമ്പടം, ബേക്കർ ജംഗ്ഷൻ വഴി ഗാന്ധി സ്ക്വയറിൽ തിരികെയെത്തുന്ന രീതിയിലാണ് വാക്കത്തോൺ ക്രമീകരിച്ചിരിക്കുന്നത്. ഈ പരിപാടിയിൽ Read More…
സ്നേഹാദരവ്
ഗുരുവന്ദനം 2024സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാര ജേതാവ് ശ്രീ. വക്കം ബോബന് ശിഷ്യഗണ കൂട്ടായ്മ നൽകിയ ആദരവ് വെഞ്ഞാറമൂട് മുത്തിപ്പാറ ധന്യ നാടക ഗ്രാമത്തിൽ നടന്നു ശ്രീ. വിജയൻ ( കള്ളൻ വിജയൻ )വിജയൻ അയ്യമ്പാറഅമ്പൂട്ടിവത്സൻ നിസരിതേക്കട ശ്യാം ലാൽ എന്നിവർ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉത്ഘാടനം നിർവ്വഹിച്ചു. വക്കം ഷക്കീർമീനമ്പലം സന്തോഷ്തോമ്പിൽ രാജശേഖരൻകടയ്ക്കാവൂർ അജയബോസ്ശശി കുമാർ (അശോക് ശശി )അജയൻ ഉണ്ണിപറമ്പിൽഅനിൽ. R. തമ്പിപ്രദീപ് വൈശാലിവയയ്ക്കൽ മധുവക്കം മാഹീൻ തുടങ്ങി നിരവധി വ്യക്തികൾ, സംഘടനാ Read More…
.
ദുബായിലെ പ്രമുഖ കമ്പനിയിലേക്ക് അവസരം. മേസൺഇലക്ട്രീഷ്യൻപ്ലംബർഷട്ടറിങ്കാർപെന്റർസ്റ്റീൽ ഫിക്സർ കൺസ്ട്രക്ഷൻ ലേബർ പുതുതായി പോകാൻ ഉദ്ദേശിക്കുന്നവർക്കും അവസരം. ഇന്റർവ്യൂ കിളിമാനൂർ ഇന്റർനാഷണൽ ട്രാവൽസിൽ വച്ച് 28/08/2025.രാവിലെ 10 മണിക്ക് CALL 📲📱👇:9847348408.

