Blog

നാടകോത്സവത്തിന് തിരിതെളിഞ്ഞു.

ആലപ്പാട് ജയകുമാർ സാംസ്കാരിക വേദിയുടെ നാടകോത്സവത്തിന് തുടക്കമായി.

കിളിമാനൂർ : ആലപ്പാട് ജയകുമാർ സാംസ്കാരിക വേദിയുടെ പ്രഥാമ നാടകോത്സവത്തിന് തിരശ്ശീല ഉയർന്നു.

സാംസ്കാരിക വിനോദസഞ്ചാര സിനിമ വകുപ്പ് മന്ത്രി ശ്രീ പി സി വിഷ്ണു നാഥ് ഉദ്ഘാടനം ചെയ്തു.

ഒ എസ് അംബിക എംഎൽഎ അധ്യക്ഷത വഹിച്ചു. മനോജ്റ്റി ആർ സ്വാഗതം പറഞ്ഞു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി.

എം കെ ഗംഗാധര തിലകൻ,എൻ ആർ ജോഷി, ജില്ലപഞ്ചായത്ത് അംഗം നബീൽ കല്ലമ്പലം, ബ്ലോക്ക് പഞ്ചായത്ത് അംഗം അശ്വനി, പഞ്ചായത്ത് അംഗങ്ങളായ എം എസ് അശ്വതി എസ് രാധാമണി, അനൂപ് തോട്ടത്തിൽ,എന്നിവർ സംസാരിച്ചു, മുൻ ജില്ലാപഞ്ചായത്ത് അംഗം ജി ജി ഗിരീ കൃഷ്ണൻ നന്ദി പറഞ്ഞു.

നാടകോത്സവത്തിന്റെ ഭാഗമായി ആലത്തുകാവ് ജംഗ്ഷനിൽ നിന്നും സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു.
പോങ്ങനാട് സ്വദേശി സുജ വിഎസ് നേതൃത്വത്തിൽ പോ ങ്ങനാട് ഹൈസ്കൂളിൽ ചിത്രപ്രദർ ശനവും സംഘടിപ്പിച്ചിരുന്നു.

ഈ മാസം 24 വരെയാണ് നാടക ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്.,

Leave a Reply

Your email address will not be published. Required fields are marked *