Blog

കുഴഞ്ഞു വീണ് മരണപ്പെട്ടു.

ആറ്റിങ്ങൽ പ്രൈവറ്റ് ബസ്റ്റാൻഡിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ അജി മോൻ ബസ്സിലെ ജീവനക്കാരൻ മരണപ്പെട്ടു നിരക്കാമുക്ക് സ്വദേശി ജയരാജൻ(73) ആണ് മരണപ്പെട്ടത് ആറ്റിങ്ങൽക്കാർക്ക് ഏറെ പരിചിതനായ ജയരാജൻ കഴിഞ്ഞ 20 വർഷത്തിലേറെയായി അജിമോൻബസ്സിൽ സേവനം അനുഷ്ഠിച്ചുവരുന്നു ഇന്ന് രാവിലെ 10: 15 ഓടെ ഡ്യൂട്ടിക്ക് ബസുമായി ആറ്റിങ്ങിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് എത്തിയശേഷം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ജയരാജൻ വെള്ളം വാങ്ങുന്നതിനായി സമീപത്തെ ബേക്കറിയിൽ കയറിയപ്പോഴാണ് കുഴഞ്ഞുവീണ് മരണപ്പെട്ടത് ഉടൻതന്നെ ആശുപത്രിയിലും രക്ഷിക്കാനായില്ല ഹൃദയാഘാതം ആണ് മരണകാരണമെന്ന് പ്രാഥമികത വിവരം

Leave a Reply

Your email address will not be published. Required fields are marked *