Blog

ഉച്ചഭക്ഷണ തട്ടിപ്പ്.

പോത്തൻകോട് വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ അരിയിൽ തട്ടിപ്പ്.
പോത്തൻകോട് ലക്ഷ്മിവിലാസം സ്കൂളിനെതിരെ പോലീസ് കേസ് കൃത്രിമം കാണിച്ചതിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഒന്നാംപ്രതിയും പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറുടെ പരാതി നടപടി

പ്രധാനമന്ത്രി പി എൻ പോഷൻ പദ്ധതിയിലാണ് തട്ടിപ്പ് നടത്തിയത് ഉച്ചഭക്ഷണ പദ്ധതിയിൽ പേര് നൽകിയത് 163 വിദ്യാർത്ഥികൾ മാത്രമാണ് എന്നാൽ സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയത് 581 പേരുടെ പട്ടിക വ്യാജ രേഖ ഉണ്ടാക്കി സർക്കാരിന് നഷ്ടം വരുത്തിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *