Blog

തൂങ്ങിമരിച്ചനിലയിൽ

പുല്ലമ്പാറയിൽ അഞ്ചാംകല്ല് പരിക്കപാറയിലാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്.

പരിക്കപ്പാറ പാണ്ടിയവിള വീട്ടിൽ സജീന , മിഥിലാജ് ദമ്പതികളുടെ മകൻ പ്ലസ് ടു വിദ്യാർഥിയായ യാമിൻ (16) ആണ് വീടിന് പുറകുവശത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സ്കൂളിൽ നിന്നും വരാൻ വൈകിയതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വീടിന് പുറകുവശത്ത് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത് ‘. ഉടനെ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു .

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നളെ പോസ്റ്റുമോട്ടത്തിനു ശേഷം തേമ്പാമൂട് ജനത ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചയ്ക്ക് ഒരു മണിക്ക് പൊതുദർശനം കഴിഞ്ഞായിരിക്കും കബറടക്കം .

മാതാവ് സജീന , പിതാവ് മിദ്‌ലാജ് , സഹോദരി ജനത സ്കൂളിലെ എട്ടാം കാസ്കാരി ആമിന.

Leave a Reply

Your email address will not be published. Required fields are marked *