Blog

സ്വർണ്ണനേട്ടം.

കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന കായികമേളയിൽ സീനിയർ ഗേൾസ് -36 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയ്സ് വി.എച്ച്.എസ്.എസ്, വിദ്യാർഥിനി അർദ്ര ബി.പി. പഞ്ചാബിൽ വെച്ച് നടക്കുന്ന ദേശീയതല മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള യോഗ്യതയും നേടി.

ആറ്റിങ്ങൽ പൊയ്കമുക്ക് നന്ദുഭവനിൽ ഭൂവനചന്ദ്രന്റെയും, പ്രമീളയുടെയും മകളാണ് ആർദ്ദ്ര ബി പി

Leave a Reply

Your email address will not be published. Required fields are marked *