Blog

പരിപ്പുവടയിൽ ഉപ്പു കുറഞ്ഞതിന്.

കൊല്ലം. പരിപ്പുവടയിൽ ഉപ്പു കുറഞ്ഞതിന് കട ഉടമയെ മർദ്ദിച്ച സംഭവം
മുഖ്യ പ്രതി പിടിയിൽ

കൊള്ളി നിയാസാണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്

അന്നേദിവസം തന്നെ വീട് കേറി ആക്രമിച്ചതിന് കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിലും നിയാസിനെതിരെ കേസുണ്ട്

Leave a Reply

Your email address will not be published. Required fields are marked *