Blog

അപ്പോളോ ടയർസ് ലിമിറ്റഡ് പേരാമ്പ്ര, തൃശ്ശൂര്‍ പ്ലാന്റിലെ വിവിധ വിഭാഗങ്ങളിലായി നാഷണൽ അപ്പ്രെന്റിസ്‌ഷിപ് സ്കീം പ്രകാരം, 3 വർഷത്തേക്ക് ട്രെയിനിങ്/തൊഴിലവസരങ്ങൾ ലഭ്യമാണ്. യോഗ്യത മാനദണ്ഡങ്ങൾ (Eligibility Criteria):
• 10-ാം ക്ലാസ് / 12-ാം ക്ലാസ് / ഐ.ടി.ഐ (ITI) (ഏതെങ്കിലും)
• പ്രായപരിധി: 21 മുതൽ 28 വരെ
• ഉയരം- മിനിമം 166 cm ഉയരം
• ഭാരം – മിനിമം 55 കിലോഗ്രാം
• പുരുഷ ഉദ്യോഗാർത്ഥികൾ മാത്രം.

സൗകര്യങ്ങളും ആനുകൂല്യങ്ങളും (Benefits):
• ആരംഭ സ്റ്റൈപെൻഡ്+Allowance: Rs.17,750/- മുതല്‍ പ്രതിമാസം
• ഉത്സവ ബോണസ് (Festival Gift): Rs.7,000/- പ്രതിവർഷം വരെ
• സ്കിൽ അപ്ഗ്രഡേഷൻ സ്കോളർഷിപ്പ്: പരിശീലനം പൂർത്തിയാക്കിയ ശേഷം Rs.50,000/-
• സബ്സിഡി കാന്റീൻ ഭക്ഷണം
• സൗജന്യ മെഡിക്കൽ ഇൻഷുറൻസ്: Rs.2 ലക്ഷം വരെ
• വാര്‍ഷിക സ്റ്റൈപെൻഡ് വർദ്ധനവ്
WALK-IN ചെയ്യൂ
തിങ്കൾ മുതൽ വെള്ളി വരെ
സമയം: 9 മുതൽ 5 വരെ
സ്ഥലം:

9447619091 / 8086090455 / 9074058284 / 9790716448

Leave a Reply

Your email address will not be published. Required fields are marked *