Blog

അനുസ്മരണം നടന്നു

തക്ഷശില ലൈബ്രറി ആൻഡ് റീഡിങ് റൂം മാമം – വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

തക്ഷശി ലൈബ്രറിയുടെ ബാലവേദിയായ ബാലമഞ്ജരിയും വനിതാവേദിയായ ജ്വാലയും ലൈബ്രറിയും ചേർന്ന് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി . ലൈബ്രറി പ്രസിഡൻറ് ജയകുമാറിന്റെ അധ്യക്ഷതയിൽ സെക്രട്ടറി ശ്യാം കൃഷ്ണ സ്വാഗതമാശംസിച്ചു.ശ്രീമതി സുജ കമല ടീച്ചർ ക്ലാസ് എടുത്തു.ബാല മഞ്ജരിയിലെ
കൂട്ടുകാരായ ആദിദേവ്, കേശവ് ,ദേവനന്ദ, ദേവാനന്ദ്, എന്നിവർ വ്യത്യസ്ത പരിപാടികൾ അവതരിപ്പിച്ചു . ബാലമഞ്ജരിയുടെ കോഡിനേറ്റർ ശ്രീമതി നിമിഷ കൃതഞ്ജത രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *