ആറ്റിങ്ങൽ :നഗരൂരിൽ സംഘർഷം
ആറ്റിങ്ങൽ :നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നഗരൂർ ആലിന്റെ മുട്ടിൽ ഡിവൈഎഫ്ഐ- യൂത്ത്
കോൺഗ്രസ് സംഘർഷത്തിൽ അഞ്ചോളം പേർക്ക് പരിക്ക് പരിക്കേറ്റവരെ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം മണി കഴിഞ്ഞാണ് സംഭവം മുന്നേ ഉണ്ടായ വാക്ക്
തർക്കത്തിന്റെ പേരിലായിരിന്നു ഇന്നത്തെ സംഘർഷം നടന്നതെന്നാണ്
ഇരു കൂട്ടരും തമ്മിൽ സംഘർഷം ഉണ്ടാവുകയും ആക്രമണത്തിൽ അഞ്ചോളം പേർക്ക്
പരിക്കേൽക്കുകയും ചെയ്തു. സംഘർഷാവസ്ഥാ മനസ്സിലാക്കി വൻ പോലീസ് സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്, സ്ഥലം പോലീസ് നിയന്ത്രണത്തിലാണ്.
