ഇടുക്കി ചേറ്റുകുഴിയിലുണ്ടായ വാഹനാപകടത്തിൽ അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. അച്ചക്കട കാട്ടേഴത്ത് എബി അമലു ദമ്പതികളുടെ മകൾ ആമി എൽസ (5) ആണ് മരിച്ചത്. മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ച കാറും കെഎസ്ആർറ്റിസി ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. വാഹനമോടിച്ചിരുന്ന എബി, ഭാര്യ അമലു, മകൻ എയ്‌ഡൻ, എബിയുടെ മാതാപിതാക്കളായ തങ്കച്ചൻ, മോളി എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7മണിയോടെയാണ് അപകടം നടന്നത്. കമ്പത്തുനിന്നും കട്ടപ്പനക്ക് പോയ Read More…
Author: Kalanikethan Editor
റിപ്പോർട്ട് സമർപ്പിച്ചു
റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ പരിസരത്ത് കഞ്ചാവ് ചെടികള്‍ വളർത്തി. ഗ്രോ ബാഗില്‍ ആണ് കഞ്ചാവ് ചെടികള്‍ വളർത്തിയത്പ്ലാച്ചേരി സ്റ്റേഷനിലെ റെസ്ക്യൂവർ അജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സാം കെ സാമുവല്‍ എന്നിവർ ചേർന്നാണ് ചെടികള്‍ വളർത്തിയത്. വിഷയത്തില്‍ എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അന്വേഷണം നടത്തി കോട്ടയം ഡിഫ്‌ഒ യ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഈമാസം 16നാണ് റിപ്പോർട്ട് സമർപ്പിച്ചത്. 40 ഓളം കഞ്ചാവ് ചെടികള്‍ ഗ്രോ ബാഗുകളിലായി സ്റ്റേഷന് ചുറ്റും വളർത്തിയിരുന്നതായി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. Read More…
ഷോക്കേറ്റ് മരിച്ചു
യുവാവ് ഷോക്കേറ്റ് മരിച്ചു തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടിൽ ഉണ്ണി (35)യാണ് മരിച്ചത്. കാട്ടുപന്നി ശല്യം കാരണം സ്ഥാപിച്ച വൈദ്യുത കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. രാത്രിയിൽ ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റിൽ നിന്നും മീൻ പിടിച്ച് മടങ്ങിവരവേ ആണ് അപകടമുണ്ടായത്.
ഗാനം പുറത്തിറക്കി
പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് ഗാനങ്ങൾ നടൻ മധുപാൽ പുറത്തിറക്കി എൽ ഡി എഫിൻ്റെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കണമെന്ന് നടനും സംവിധായകനുമായ മധുപാൽ പറഞ്ഞു.തിരുവനന്തപുരത്തിൻ്റെ മുടങ്ങി പോയ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അത് അനിവാര്യമാണെന്നും മധുപാൽ കൂട്ടിച്ചേർത്തു.എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ്റെ തെരഞ്ഞെടുപ്പ് ഗാനങ്ങളുടെ സമാഹാരം “അരിവാളും കതിരും ” പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മധുപാൽ . തെരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസിൽ നടക്കുന്ന ചടങ്ങിൽ സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി Read More…
മിന്നാലേറ്റ് മരിച്ചു
പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ മരിച്ചു കോട്ടയം പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു. ചിറക്കടവ്കോടങ്കയം കൂമ്പ്ളാനിക്കൽ അശോകൻ (55) നാണ് മരിച്ചത് വൈകിട്ട് 6മണിയോടെയായിരുന്നു അപകടം വീട്ടിൽ ഷേവ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് ഇടിമിന്നലേറ്റത്പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മിന്നലേറ്റ് മരിച്ചു
പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ മരിച്ചു കോട്ടയം പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു. ചിറക്കടവ്കോടങ്കയം കൂമ്പ്ളാനിക്കൽ അശോകൻ (55) നാണ് മരിച്ചത് വൈകിട്ട് 6മണിയോടെയായിരുന്നു അപകടം വീട്ടിൽ ഷേവ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് ഇടിമിന്നലേറ്റത്പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
തിരുവനന്തപുരത്ത് വീണ്ടും
തിരുവനന്തപുരത്ത് വീണ്ടും ടിപ്പറപകടം. കാട്ടാക്കടയിൽ ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. വിതുര സ്വദേശി അഖിലിനാണ് പരിക്കേറ്റത്. ഒരാഴ്ചക്കിടെ തലസ്ഥാനത്തുണ്ടായ മൂന്നാമത്തെ ടിപ്പറപകടമാണിത്. ഉച്ചയ്ക്ക് രണ്ട് നാൽപ്പതിനാണ് കാട്ടാക്കട നക്രാഞ്ചിറയിൽ അപകടം. ഇരുവാഹനങ്ങളും കാട്ടാക്കടയിൽ നിന്ന് പൂവച്ചലിലേക്ക് പോവുകയായിരുന്നു.ബൈക്കിനെ മറികടക്കുന്നതിന് ഇടയിലാണ് അപകടമുണ്ടായത്. ഇരുപത് മീറ്ററോളം ബൈക്കിനെ വലിച്ചിഴച്ച ശേഷമാണ് ടിപ്പർ നിന്നത്. കാലിന് ഗുരുതരമായി പരുക്കേറ്റ അഖിലിനെ ടിപ്പർ ഡ്രൈവറും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മറ്റൊരു സ്ഥലത്ത് മണ്ണെടുക്കാനായി പോവുകയായിരുന്നു ടിപ്പർ. അമിതവേഗമാണ് അപകടകാരണം. അപകടമുണ്ടാക്കിയ Read More…
തിരുവനന്തപുരത്ത് വീണ്ടും
തിരുവനന്തപുരത്ത് വീണ്ടും ടിപ്പറപകടം. കാട്ടാക്കടയിൽ ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. വിതുര സ്വദേശി അഖിലിനാണ് പരിക്കേറ്റത്. ഒരാഴ്ചക്കിടെ തലസ്ഥാനത്തുണ്ടായ മൂന്നാമത്തെ ടിപ്പറപകടമാണിത്. ഉച്ചയ്ക്ക് രണ്ട് നാൽപ്പതിനാണ് കാട്ടാക്കട നക്രാഞ്ചിറയിൽ അപകടം. ഇരുവാഹനങ്ങളും കാട്ടാക്കടയിൽ നിന്ന് പൂവച്ചലിലേക്ക് പോവുകയായിരുന്നു.ബൈക്കിനെ മറികടക്കുന്നതിന് ഇടയിലാണ് അപകടമുണ്ടായത്. ഇരുപത് മീറ്ററോളം ബൈക്കിനെ വലിച്ചിഴച്ച ശേഷമാണ് ടിപ്പർ നിന്നത്. കാലിന് ഗുരുതരമായി പരുക്കേറ്റ അഖിലിനെ ടിപ്പർ ഡ്രൈവറും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മറ്റൊരു സ്ഥലത്ത് മണ്ണെടുക്കാനായി പോവുകയായിരുന്നു ടിപ്പർ. അമിതവേഗമാണ് അപകടകാരണം. അപകടമുണ്ടാക്കിയ Read More…
കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി; ഒരാൾ മരിച്ചു
കൊല്ലം: കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. തമിഴ്നാട് കൊടമംഗലം സ്വദേശിയും ഭിന്നശേഷിക്കാരനുമായ പരശുരാമൻ (60) ആണ് മരിച്ചത്. സംഭവത്തിൽ പത്തുപേർക്ക് പരുക്കേറ്റിട്ടുണ്ട്. തമിഴ്നാട്ടിലെ കൊടമംഗലം സ്വദേശികളാണ് അപകടത്തിൽപ്പെട്ടവരെല്ലം. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മദ്യലഹരിയിൽ ബൈക്കോടിച്ചെത്തിയ യുവാവിന്റെ ബൈക്ക് വഴിയരികിൽ കിടന്നുറങ്ങിയവരുടെ ഇടയിലേക്ക് പാഞ്ഞുകയറിയത്. കൊല്ലം നഗരത്തിനടുത്ത് മൂതാക്കരയിലാണ് സംഭവം. വഴിയരികിൽ നിരന്നുകിടന്ന് ഉറങ്ങുകയായിരുന്നു അപകടത്തിൽപ്പെട്ടവർ. പരശുരാമന്റെ തലയിലൂടെ ബൈക്ക് പാഞ്ഞുകയറി. കണ്ണിന് ഗുരുതരമായി പരിക്കേറ്റ സരസ്വതിയെയും രാജിയെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് Read More…




