Blog

പെരുമ്പാവൂര്‍. അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന മാമണി ഛേത്രി 39 ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഷിബ ബഹാദൂർ ഛേത്രിയെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ എട്ടുമണിയോടെയാണ് സംഭവം. പെരുമ്പാവൂർ പാലക്കാട്ട് താഴം ബംഗാൾ കോളനിയിൽ ഹോട്ടൽ നടത്തുന്നവരാണ് രണ്ടുപേരും. ഭർത്താവിന്റെ ആക്രമണത്തിൽ കഴുത്തിന് പരിക്കേറ്റ മാമണിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞു. സംഭവത്തിൽ പെരുമ്പാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Blog

കോഴിക്കോട് എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ അബ്ദുല്‍ സനൂഫ് കസ്റ്റഡിയില്‍ . ചെന്നൈ ആവടിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അബ്ദുല്‍ സനൂഫിനൊപ്പമായിരുന്നു കൊല്ലപ്പെട്ട യുവതി ലോഡ്ജില്‍ മുറിയെടുത്തത് . മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. 24–ാം തിയതിയാണ് തൃശൂര്‍ സ്വദേശി അബ്ദുള്‍ സനൂഫും ഫസിലയും ലോഡ്ജില്‍ മുറിയെടുത്തത്. അബ്ദുള്‍ സനൂഫ് രാത്രി പത്തുമണിയോടെ എടിഎമ്മില്‍ നിന്ന് പണമെടുത്ത് വരാമെന്ന് പറഞ്ഞ് പുറത്തേക്ക് പോകുകയായിരുന്നു. പിന്നീട് തിരിച്ച് എത്തിയിട്ടില്ല. Read More…

Blog

ശബരിമല മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞള്‍പൊടി വിതറുന്നതും ആചാരമല്ലെന്നും അത് അനുവദിക്കരുതെന്നും ഹൈകോടതി. ഇതൊന്നും ആചാരത്തിന്റെ ഭാഗമല്ലെന്ന് തന്ത്രിയും പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മാളികപ്പുറത്ത് വസ്ത്രങ്ങള്‍ എറിയുന്നത് നിർത്തണം. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് മറ്റു ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യങ്ങള്‍ ഭക്തരെ അറിയിക്കാൻ അനൗണ്‍സ്മെന്റ് നടത്തുമെന്നും ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ശബരിമലയില്‍ വ്ലോഗര്‍മാര്‍ വിഡിയോ ചിത്രീകരിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു. ചടങ്ങുകള്‍ ചിത്രീകരിക്കാൻ Read More…

Blog

വയനാട്.മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തിലെ എല്ലാവരും മരിച്ച ശ്രുതിക്ക് സർക്കാർ ജോലി. ശ്രുതിയെ റവന്യൂ വകുപ്പിൽ ക്ലർക്കായി നിയമിച്ച് സർക്കാർ ഉത്തരവ് ഇറക്കി. ശ്രുതിക്ക് ക്ലർക്ക് തസ്തികയിൽ ജോലി ചെയ്യാനുള്ള യോഗ്യതയുണ്ടെന്നും, വയനാട് ജില്ലയിൽ റവന്യൂ വകുപ്പിൽ ഒഴിവുണ്ടെന്നും ജില്ലാ കളക്ടർ റിപ്പോർട്ട് നൽകി. ഇതിന് പിന്നാലെയാണ് സർക്കാർ ജോലി നൽകി ഉത്തരവിട്ടത്. ശ്രുതിക്ക് നിയമനം നൽകാൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ഉരുൾപൊട്ടലിൽ ശ്രുതിക്ക് മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെട്ടിരുന്നു. പിന്നാലെ വാഹനാപകടത്തിൽ ശ്രുതിയുടെ Read More…

Blog

കൊച്ചി. ആന എഴുന്നള്ളത്ത് വിഷയത്തിൽ നിലപാട് കടുപ്പിച്ചു ഹൈക്കോടതി. നിശ്ചിത ദൂരപരിധി എന്ന മാനദണ്ഡത്തിൽ ഇളവ് വേണമെന്ന് ആവശ്യം അംഗീകരിക്കാനാവില്ല. ആന ഇല്ലെങ്കിൽ ആചാരം മുടങ്ങുമോയെന്നും ഹൈക്കോടതി ചോദിച്ചു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൻറെ ഉപഹർജി പരി​ഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങൾ. ക്ഷേത്രോത്സവത്തിന് 15 ആനകളെ തന്നെ എഴുന്നള്ളിക്കണമെന്ന നിർബന്ധം ഏത് ആചാരത്തിന്റെ പേരിലെന്ന് ഹൈക്കോടതി ദേവസ്വത്തോട് ചോദിച്ചു. മൂന്നുമീറ്റർ അകലം ആനകൾ തമ്മിൽ വേണമെന്നാണ് വ്യവസ്ഥ. ഇത് മാറ്റേണ്ട പ്രത്യേക സാഹചര്യം എന്തെന്നും Read More…

Blog

ശ്രീ ഗണേശോത്സവം ടെമ്പിൾ ട്രസ്റ്റിന്റെ ആദരവ്.വക്കം.. കേരള സർവകലാശാലയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ നവമിഭദ്രനെ ( ഇളംബ ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയാണ്)ആദരിച്ചു. വക്കം വാടയിൽ ഭദ്രന്റെയും സന്ധ്യയുടെയും മകളും അയിലം കടയിൽ വീട്ടിൽ റാംജിത്തിന്റെ ഭാര്യയും ആണ്. ഗണേശോത്സവം ടെമ്പിൾ റസ്റ്റ് ചെയർമാനും വാർഡ് മെമ്പറും കൂടിയായ സിന്ധു സുരേഷ്. രക്ഷാധികാരി. സുരേഷ്.ജി പ്രസിഡന്റ്. സജു. ഭാരവാഹികളായ മനു. ശ്രീകുട്ടൻ .ദിവ്യ.ജില്ലാ ഓർഗാനൈസർ വക്കം സുനു. എന്നിവർ വീട്ടിൽ എത്തി ആദരിച്ചു.

Blog

ശ്രീ ഗണേശോത്സവം ടെമ്പിൾ ട്രസ്റ്റിന്റെ ആദരവ്.വക്കം.. കേരള സർവകലാശാലയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ നവമിഭദ്രനെ ( ഇളംബ ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയാണ്)ആദരിച്ചു. വക്കം വാടയിൽ ഭദ്രന്റെയും സന്ധ്യയുടെയും മകളും അയിലം കടയിൽ വീട്ടിൽ റാംജിത്തിന്റെ ഭാര്യയും ആണ്.വാർഡ് മെമ്പർ സിന്ധു സുരേഷ്. രക്ഷാധികാരി. സുരേഷ്.ജി പ്രസിഡന്റ്. സജു. ഭാരവാഹികളായ മനു. ശ്രീകുട്ടൻ .ദിവ്യ.ജില്ലാ ഓർഗാനൈസർ വക്കം സുനു. എന്നിവർ വീട്ടിൽ എത്തി ആദരിച്ചു.ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റ് ചെയർമാനും വക്കം ഗ്രാമപഞ്ചായത്ത് അവാർഡ് മെമ്പറും കൂടിയായ Read More…

Blog

ജനങ്ങളെ ഭീതിപ്പെടുത്തുന്ന രീതിയില്‍ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ബോധപൂർവമാണെന്ന് പോലീസ് സംശയിക്കുന്നു. ഇത് സംബന്ധിച്ച്‌ പോലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്‍റെ വീഡിയോയില്‍ ജൂണ്‍ ആറ് എന്ന് തീയതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ശ്രദ്ധിക്കാതെയാണ് ആള്‍ക്കാർ സമൂഹ മാധ്യമങ്ങളില്‍ പ്രസ്തുത ദൃശ്യങ്ങള്‍ ഷെയർ ചെയ്യുന്നതെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. കച്ചാ ബനിയൻ ഗ്യാംഗ് എന്ന പേരില്‍ കുപ്രസിദ്ധി ആർജിച്ച ഉത്തരേന്ത്യൻ മോഷണ സംഘത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. ad Read More…

Blog

പൊയ്ക മുക്ക് മുടിയൂർക്കോണം ചരുവിള വീട്ടിൽ പരേതരായ കേശവൻ ആശാരിയുടെയും, രാധയുടെയും മകൻ പ്രസാദ് (കുട്ടൻ )(50) നിര്യാതനായി,സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.

Blog

ന്യൂ ഡെൽഹി :ബാലറ്റ് പേപ്പർ വോട്ടെടുപ്പ് പുനരാരംഭിക്കണമെന്ന ഹർജി സുപ്രിം കോടതി തള്ളി. ഡോ. കെഎ പോൾ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് സുപ്രിം കോടതി തള്ളിയത്. തെരഞ്ഞെടുപ്പ് സമയത്ത് പണവും മദ്യവും നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് കണ്ടെത്തിയാൽ കുറഞ്ഞത് അഞ്ച് വർഷത്തേക്ക് സ്ഥാനാർഥികളെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു നിങ്ങൾ വിജയിച്ചാൽ ഇവിഎം നല്ലത്, നിങ്ങൾ തോൽക്കുമ്പോൾ കൃത്രിമം എന്നാണോയെന്ന് കോടതി ചോദിച്ചു എന്നാൽ ഇവിഎമ്മുകൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അമേരിക്ക പോലുള്ള Read More…