7.65 കോടിയുടെ ഓൺലൈൻ തട്ടിപ്പ്: തായ് വാൻ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതികളിൽ നിന്ന് ഓൺലൈനായി 7.65 കോടി തട്ടിയെടുത്ത കേസിൽ തായ്വാൻ സ്വദേശികളായ മുഖ്യപ്രതികൾ അറസ്റ്റിൽ. അന്താരാഷ്ട്ര തലത്തിൽ സൈബർ ക്രൈം കുറ്റകൃത്യങ്ങൾ നടത്തുന്ന തായ്വാനിലെ പിങ്ചെൻ സ്വദേശികളായ വാങ് ചുൻ-വെയ് (26), ഷെൻ വെയ്-ഹോ (35) എന്നിവരെയാണ് പിടികൂടിയത്. അന്വേഷണത്തിനിടെ സമാനകേസിൽ അഹമ്മദാബാദ് പോലീസ് അറസ്റ്റ് ചെയ്ത ചില വിദേശികളുമായി ബന്ധപ്പെട്ട് നടത്തിയ നീക്കളാണ് Read More…
നാവിൽ രുചിയൂറും വിഭവങ്ങൾക്ക് കാരേറ്റിന്റെ മണ്ണിൽ Q-7 ഒരുങ്ങി കഴിഞ്ഞു പ്രിയ സുഹൃത്തേ,നൂതന രുചിക്കൂട്ടുകളുമായി കാരേറ്റ് ജംഗ്ഷനിൽഎം.സി. റോഡിൽ, കേരളാ ബാങ്കിന് സമീപം Q-7 റെസ്റ്റോറന്റ്2025 ജൂൺ 12 വ്യാഴാഴ്ച രാവിലെ 8.30 നും 9.05 നും മധ്യേപ്രവർത്തനമാരംഭിക്കുന്നു.നാടൻ ഭക്ഷണങ്ങൾക്കൊപ്പം, നോർത്തിന്ത്യൻ,ചൈനീസ്, അറബിക് വിഭവങ്ങളുമായി കാരേറ്റ് നിവാസികളുടെമനസ്സിൽ ഇടംപിടിക്കത്തക്കവണ്ണം പ്രത്യേകതകളുമായിപ്രവർത്തനമാരംഭിക്കുന്ന Q-7 റെസ്റ്റോറന്റിലേയ്ക്ക് എല്ലാനല്ലവരായ നാട്ടുകാരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.പ്രൊപ്രൈറ്റർമത്സ്യ വിഭവങ്ങൾ👇👇👇👇👇👇. ഞങ്ങളുടെപ്രത്യേകത👆👆👆👆👆Q-7റെസ്റ്റോറന്റ്കാരേറ്റ്.
സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോള്‍ പമ്പ് ഉടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ദീര്‍ഘ, ഹ്രസ്വ ദൂര യാത്രകളില്‍ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ ഉപയോഗിക്കുന്ന നിരവധിപ്പേര്‍ക്ക് ബാധകമാവുന്നതാണ് തീരുമാനം. പെട്രോളിയം ട്രേഡേഴ്സ് ആന്‍ഡ് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി നല്കിയ റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ തീരുമാനം. പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളാക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു റിട്ട് ഹര്‍ജി. കേരള സര്‍ക്കാരാണ് Read More…