Blog

വടകര: എംഡിഎംഎ പണമിടപാട് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പ്രത്യേക അന്വേഷക സംഘത്തിന്റെ അപേക്ഷ ചൊവ്വാഴ്‌ച കോടതി പരിഗണിക്കും. അറസ്‌റ്റിലായ പേരാമ്പ്ര ബിആർസി സ്പെഷ്യലിസ്‌റ്റ് അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്‌മ, ഡെലിവറി ബോയ് ജിജിൻ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നതിനാണ്‌ കസ്‌റ്റഡി അപേക്ഷ നൽകിയത്‌. കീർത്തന, കാവ്യ, നീഷ്‌മ എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺ കോളുകളുടെ വിവരശേഖരണവും നടക്കുന്നു. ശാസ്ത്രീയ തെളിവ് ശേഖരണവും ആരംഭിച്ചു. എടിഎം വഴി പണം പിൻവലിച്ചതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുകയാണ്. എടിഎം Read More…

Blog

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. . 2 ജില്ലകളിൽ നിയന്ത്രിത അവധിയും പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

Blog

നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് അപകടത്തിൽ പെട്ടു. താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു സ്ത്രീ തത്ക്ഷണം മരിക്കുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു,ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നെല്ലിയാമ്പതിയിൽ നിന്ന് നെൻമാറയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. പോത്തുണ്ടി ചെക്ക് പോസ്റ്റിന് മുകളിലായാണ് അപകടം. രാവിലെ ഏകദേശം 9.30ഓട് കൂടിയാണ് അപകടം സംഭവിച്ചത്. താഴ്ചയിലേക്ക് വീണ ബസ് മരത്തിനിടയിൽ കുടുങ്ങി കിടക്കുകയാണ്. സ്ഥലത്ത് ഫയർഫോഴ്സും പൊലീസും എത്തി രക്ഷാപ്രവർത്തനം തുടരുന്നതായാണ് റിപ്പോർട്ട്. പരിക്കേറ്റവരെ നെല്ലിയാമ്പതി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. Read More…

Blog

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലുമാണ് അവധി. സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ചില ജില്ലകളില്‍ ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയും Read More…

Blog

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലുമാണ് അവധി. സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ചില ജില്ലകളില്‍ ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയും Read More…

Blog

വെള്ളപ്പൊക്കം മൂലം ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യകൾ മാറ്റിവെച്ചു. പെയ്ഡ് സദ്യ പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടക്കും നാളെ നടത്തുവാൻ ഇരുന്ന വഞ്ചിപ്പാട്ട് സോപാനം പരിപാടിയും വെള്ളപ്പൊക്കം മൂലം മാറ്റി വെച്ചതായി ഭാരവാഹികൾ അറിയിച്ചു

Blog

ജില്ലയിൽ ശക്തമായ മഴയും പ്രക്ഷുബ്ധമായ കടൽ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ മൽസ്യത്തൊഴിലാളികളെയും ദുരന്തപ്രതിരോധത്തിനു സജ്ജരാക്കുംവിധം നടപടികൾ പരിഷ്കരിക്കുമെന്നു ജില്ലാ കലക്ടർ ആനി ജൂല തോമസ്. ജില്ലയിലെ തീരപ്രദേശങ്ങളിലെ സുരക്ഷാവിലയിരുത്താൻ ചേംബറിൽ ചേർന്ന പ്രത്യേക യോഗത്തിൽ അധ്യക്ഷതവഹിക്കവേ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം സാധ്യമാക്കുമെന്നും അറിയിച്ചു. ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾക്ക് മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കാൻ താഴെത്തട്ടു വരെ വ്യാപിക്കുന്ന പരിശീലന പരിപാടികൾ സംഘടിപ്പിക്കും. മൽസ്യത്തൊഴിലാളി സംഘടനകൾക്ക് സബ്സിഡിയിലൂടെ കൂടുതൽ ലൈഫ് ജാക്കറ്റുകൾ ലഭ്യമാക്കുന്നതിനാണ് ശ്രമം. ഇതിനായി സ്വകാര്യ സ്ഥാപനങ്ങളുടെ സാമൂഹ്യ Read More…

Blog

വക്കത്തിന് അഭിമാനനേട്ടവുമായി ദേവിക. എം.ജി. സർവകലാശാലയിൽ ഒന്നാം റാങ്ക് നേടി ദേവിക. ഡിU.C. College, Aluva-യിലെ M.Sc. Bioinformatics (2024–2026) വിദ്യാർത്ഥിനിയായ ദേവിക. ഡി, എം.ജി. സർവകലാശാല ഒന്നാം റാങ്ക് നേടി തിളക്കമാർന്ന അക്കാദമിക് നേട്ടം കൈവരിച്ചു. വക്കം . വെളിവിളാകം ജാനകി നിവാസിൽ പരേതനായ ദിനേഷ് കുമാറിൻ്റെയും ദീപ്തിയുടെയും മകളാണ് ദേവിക

Blog

തിരുവനന്തപുരം. സെൻട്രൽ ജയിലിൽ ലഹരി കണ്ടെത്തിയ സംഭവം കേസെടുത്തു പൂജപ്പുര പോലീസ്. സെൻട്രൽ ജയിലിലെ 8-ാം നമ്പർ ബ്ളോക്കിലെ 6-ാം നമ്പർ സെല്ലിൽ പ്രതിക്ക് എതിരെയാണ് കേസ്. ചെമ്പകമംഗലം സ്വദേശി അയ്യപ്പന് എതിരെയാണ് കേസ് എടുത്തത്ജയിലിൽ ലഹരി കണ്ടെത്തിയ സംഭവം. സെൻട്രൽ ജയിലിലെ 4-ാം നമ്പർ ബ്ളോക്കിലെ 01 ഉം 02 ഉം സെല്ലുകൾക്ക്ഇടയിൽ വച്ചും ലഹരികൾ കണ്ടെത്തിട്ടുണ്ട്. 01.38 ഗ്രാം ഗഞ്ചാവ്, 5 ബീഡികൾ, മൊബൈൽ ഫോൺ ബാറ്ററിയും, ഒരു കത്രിക, ചെറിയ കത്തി എന്നിവ Read More…

Blog

കൊച്ചി: മരടില്‍ കാണാതായ യുവാവ് അടുത്ത ദിവസം ലഹരിയുമായി പിടിയിലായി. യുവാവിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു കരുതിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കേസും രജിസ്റ്റർ ചെയ്തിരുന്നു. യുവാവിനായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് നാലര ഗ്രാം എംഡിഎംഎയുമായി ഡാന്‍സാഫ് സംഘം യുവാവിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടിയത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരും പിടിയിലായിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് കൊച്ചി മരട് പൊലീസ് സ്റ്റേഷനില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തത്. പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോകുന്നത് കണ്ടുവെന്ന ഡെലിവറി Read More…