Blog

വക്കത്തിന് അഭിമാനനേട്ടവുമായി ദേവിക.

എം.ജി. സർവകലാശാലയിൽ ഒന്നാം റാങ്ക് നേടി ദേവിക. ഡി
U.C. College, Aluva-യിലെ M.Sc. Bioinformatics (2024–2026) വിദ്യാർത്ഥിനിയായ ദേവിക. ഡി, എം.ജി. സർവകലാശാല ഒന്നാം റാങ്ക് നേടി തിളക്കമാർന്ന അക്കാദമിക് നേട്ടം കൈവരിച്ചു. വക്കം . വെളിവിളാകം ജാനകി നിവാസിൽ പരേതനായ ദിനേഷ് കുമാറിൻ്റെയും ദീപ്തിയുടെയും മകളാണ് ദേവിക

Leave a Reply

Your email address will not be published. Required fields are marked *