പ്രഥമ പ്രൊഫഷണൽ നാടക ശില്പശാല’ 2024 നവംബർ 25, തിങ്കൾ
10.00 am – 3.00pm
പി ഒ സി, പാലാരിവട്ടം, കൊച്ചി
കേരളത്തിലെ പ്രൊഫഷണൽ നാടകങ്ങളെ കുറിച്ചുള്ള പ്രഥമ കെഎസ്ഇബിസി പ്രൊഫഷണൽ നാടക ശില്പശാല നവംബർ 25, രാവിലെ 10.00 മുതൽ 3.00 പിഎം വരെ നടത്തുന്നു.
മലയാള നാടക രംഗത്തെ കലാകാരന്മാരും സാങ്കേതിക പ്രവർത്തകരും സമിതികളും സംഘടനകളും പ്രേക്ഷകരും ഒത്തൊരുമിച്ചാണ് ഈ പ്രൊഫഷണൽ നാടക ശില്പശാല സംഘടിപ്പിക്കുന്നത്. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ശ്രീ കരിവെള്ളൂർ മുരളി ഉദ്ഘാടനം നിർവഹിക്കുന്നു.
10.00 am: രജിസ്ട്രേഷൻ
10.30 am: വിഷയം: ‘രംഗാവതരണത്തിന്റെ നവ ഭാവുകത്വം ‘
വിഷയാവതരണം:
ടി എം എബ്രഹാം
മോഡറേറ്റർ : പയ്യന്നൂർ മുരളി
|പ്രതികരണങ്ങൾ|
11.45 am: വിഷയം: ‘എഴുത്തു വഴിയിലെ പുതുമകൾ ‘
വിഷയാവതരണം:
ബെന്നി പി നായരമ്പലം
മോഡറേറ്റർ : ഹേമന്ത് കുമാർ /
ഫാ എബ്രഹാം ഇരിമ്പിനിക്കൽ
|പ്രതികരണങ്ങൾ|
12.45 pm: ലഞ്ച്
- 45 pm: വിഷയം :’നാടക ആസ്വാദനവും പ്രേക്ഷക പ്രതികരണവും’
വിഷയാവതരണം:
ഫാ ഡോ ക്ളീറ്റ്‌സ് കതിർപ്പറമ്പിൽ
മോഡറേറ്റർ : അശോക് ശശി / മുഹാദ് വെമ്പായം
|പ്രതികരണങ്ങൾ|
മലയാള നാടക വേദിയിലെ കലാകാരന്മാരെയും അണിയറ പ്രവർത്തകരെയും ആസ്വാദകരെയും പ്രതീക്ഷിക്കുന്നു.
പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ദയവായി രജിസ്റ്റർ ചെയ്യുമല്ലോ
ശ്രീ പയ്യന്നൂർ മുരളി,
9447130200
ശില്പശാല ജനറൽ കൺവീനർ.
ഫാ എബ്രഹാം ഇരിമ്പിനിക്കൽ, 9947589442
സംഘാടകർ :
കെസിബിസി മീഡിയ കമ്മീഷൻ
ഡ്രാമ ചേമ്പർ
(ദിലീപ് സിത്താര )
DAAM
വത്സൻ നിസരി)
ഡ്രാമ വെൽഫെയർ
(ഉമേഷ് അനുഗ്രഹ)
അണിയറക്കൂട്ടം(വിനു കൊറ്റാമം)
ഏവരെയും സാദരം ക്ഷണിക്കുന്നു കൂടുതൽ വിവരങ്ങൾ പിന്നാലെ.