കോഴിക്കോട് കോര്‍പറേഷനില്‍ മേയര്‍ സ്ഥാനാര്‍ഥിയായി യുഡിഎഫ് ഉയര്‍ത്തിക്കാട്ടിയ വി.എം.വിനുവിന് മത്സരിക്കാനാവില്ലെന്ന് ഹൈക്കോടതി. വിനുവിന്റെ ഹര്‍ജി തള്ളി. 2020ലെ വോട്ടര്‍ പട്ടികയില്‍ തന്റെ പേരുണ്ടായിരുന്നു. എന്നാല്‍ ചുമതലയുള്ള ഉദ്യോഗസ്ഥന് അനുകൂല നിലപാടെടുത്തില്ലെന്നും കളക്ടര്‍ക്ക് നല്കിയ അപ്പീലിലും തീരുമാനമായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിനു ഹൈക്കോടതിയെ സമീപിച്ചത്. സ്വാഭാവിക നീതിയുടെ ലംഘനമാണ് ഉണ്ടായതെന്നും വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.താന്‍ സെലിബ്രിറ്റിയായതിനാലാണ് ഇത് സംഭവിച്ചതെന്നും ജയം ഉറപ്പായപ്പോള്‍ ഭരണപക്ഷം ഗൂഢാലോചന നടത്തിയെന്നും വിനു വാദിച്ചു. എന്നാല്‍ സെലിബ്രിറ്റി പത്രം വായിക്കാറില്ലേ എന്നായിരുന്നു കോടതിയുടെ Read More…
കെ. സി. എം. എൽ. പി. എസിന് ഓവറോൾ നാവായിക്കുളം : കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം എൽ. പി ജനറൽ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി കെ. സി. എം. എൽ. പി. എസ് നാവായിക്കുളം. ജനറൽ വിഭാഗത്തിൽ 63 പോയിന്റുകളോടെയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ജനറൽ വിഭാഗത്തിൽ ഒന്നൊഴികെ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും A ഗ്രേഡ് നേടിയാണ് കുട്ടികൾ മിന്നുന്ന പ്രകടനം കാഴ്ചവച്ചത്. പ്രതിഭകൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. അനുമോദന ചടങ്ങിന്റെ ഉദ്ഘാടനംറിട്ട.ഡെപ്യൂട്ടി സൂപ്രണ്ട് Read More…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍കോളജിലെ മള്‍ട്ടി സ്പെഷല്‍റ്റി വെന്റിലേറ്റര്‍ യൂണിറ്റിലെ തീ പിടിത്തത്തിന് ശേഷം മരിച്ചത് അഞ്ച് രോഗികള്‍. മണിക്കൂറുകള്‍ക്കുളളില്‍ രോഗികൾ മരിച്ചതിൽ ആരോപണവുമായി കുടുംബങ്ങൾ. തിരുവനന്തപുരം മെഡിക്കല്‍ കോളജ് തീപിടുത്തത്തില്‍ മരിച്ചത് അഞ്ചു രോഗികള്‍,രക്ഷാപ്രവർത്തനത്തിനിടെ ജീവന്‍രക്ഷാ ഉപകരണങ്ങൾ മാറ്റുകയായിരിന്നു തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍കോളജിലെ മള്‍ട്ടി സ്പെഷല്‍റ്റി വെന്റിലേറ്റര്‍ യൂണിറ്റിലെ തീ പിടിത്തത്തിന് ശേഷം മരിച്ചത് അഞ്ച് രോഗികള്‍. മണിക്കൂറുകള്‍ക്കുളളില്‍ രോഗികൾ മരിച്ചതിൽ ആരോപണവുമായി കുടുംബങ്ങൾ. അഞ്ച് രോഗികളാണ് മരിച്ചത്. അഗ്നിബാധയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ Read More…