Blog

അനുസ്മരണം സംഘടിപ്പിച്ചു

മലയാളവേദിചർച്ചയും അനുസ്മരണവും സംഘടിപ്പിച്ചു.

മലയാളവേദിയുടെ പ്രതിമസ പരിപാടിയുടെ ഭാഗമായി പുസ്തക ചർച്ചയും ഭ കവികളായ ആറ്റിങ്ങൽ ദിവാകരൻ, സലിം മടവൂർ എന്നിവരുടെ അനുസ്മരണവും സംഘടിപ്പിച്ചു. കലയിലെ കറുപ്പും വെളുപ്പും എന്ന വിഷയത്തെ കുറിച്ച് ചർച്ചയും നടന്നു.
കവി ഓരനല്ലൂർ ബാബു അധ്യക്ഷൻ ആയിരുന്നു.കാര്യവട്ടം ശ്രീകണ്ഠൻ നായർ, പേരിനാട് സദാനന്ദൻ പിള്ള, സുനിൽ വെട്ടിയറ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *