റിപ്പോർട്ടർ :ഉദയൻ കലാനികേതൻ
അധികാരികൾക്ക് പുല്ലുവില അതിഥി തൊഴിലാളികളെ കുത്തിനിറച്ച് നമ്പർ പ്ളേറ്റുപോലും ഇല്ലാതെ തിരക്കേറിയ ദേശീയ പാതയിലൂടെ.,,, വെഞ്ഞാറമൂട്ടിൽ നിന്നും ഒരു ദൃശ്യം
ആരാണ്, എന്തിനാണ് ഇങ്ങനെ പോകുന്നതെന്നും, ദേശീയ പാതയുടെ മുക്കിന് മുക്കിന് നിയമപാലകർ ഉള്ളപ്പോഴും… വെറുതെ നോക്കുകുത്തികൾ ആവുകയാണോ.


