ആരോഗ്യ വകുപ്പിലെ വനിതാ ഡോക്റ്ററെ ബസ് യാത്രക്കിടയില്‍ ശരീരത്തില്‍ കയറിപ്പിടിച്ച കെഎസ്ആർടിസി കണ്ടക്റ്റർക്ക് സസ്പെൻഷൻ.ചങ്ങനാശേരി ഡിപ്പോയിലെ കണ്ടക്റ്ററെയാണ് അന്വേഷണ വിധേയമായി കെഎസ്ആർടിസി ചീഫ് ഓഫീസ് സസ്പെൻഡ് ചെയ്തത്. ഈ മാസം 20 ന് വൈകിട്ട് 6 മണിയോടെ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡില്‍ നിന്ന് വനിതാ ഡോക്റ്റർ ചങ്ങനാശേരിക്ക് പോകുന്നതിന് ബസില്‍ കയറി. യാത്രയ്ക്കിടെ ചിങ്ങവനം ഭാഗത്ത് എത്തിയപ്പോള്‍ ബസിന്റെ ഷട്ടറുകള്‍ താഴ്ത്തുന്ന രീതിയില്‍ കണ്ടക്റ്റർ ഇവരോട് മോശമായി പെരുമാറുകയും ശരീരത്തില്‍ കയറി പിടിക്കുകയും ചെയ്തു. ഇക്കാര്യം Read More…
ആലപ്പുഴ:ജീവിതത്തില്‍ നാല്പതു വര്‍ഷങ്ങള്‍ ഒരു ചെറിയ കാലയളവല്ല. രണ്ട് മനുഷ്യരുടെ ബന്ധം ആഴത്തില്‍ വേരൂന്നി, ഇണചേരുന്നൊരു വൃക്ഷമായി വളരാന്‍ ഇത്രയും സമയം മതി. പരസ്പര ത്യാഗങ്ങളും നിസ്വാര്‍ഥ സ്നേഹവും ചേര്‍ന്നാണ് ഇത്തരം ബന്ധങ്ങള്‍ ഉറപ്പും സൗന്ദര്യവും നേടുന്നത്. ഇന്ന്, രമേശ് ചെന്നിത്തല തന്റെ ജീവിതപങ്കാളിയുടെ കൈപിടിച്ച് യാത്ര തുടങ്ങിയത് നാല്പതു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഈ ദീര്‍ഘയാത്രയില്‍ പരസ്പരം എങ്ങനെ പൂര്‍ണതയിലേക്ക് നയിക്കാമെന്നതിന് ഈ ദമ്പതികളുടെ ജീവിതം തന്നെ ഉദാഹരണമാണ്. പ്രതിസന്ധികളിലും ഇടറലുകളിലും ഉറച്ച തുണയായി നിന്ന ജീവിതസഹചാരിയുടെ Read More…
പൂർവ്വവിദ്യാർത്ഥികളുടെ സ്നേഹോപഹാരംകിഴുവിലം GVRMUP സ്കൂളിൽ 1982-89 കാലയളവിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മ സ്കൂളിന് ഒരു മൾട്ടിഫങ്ക്ഷൻ കമ്പ്യൂട്ടർ പ്രിൻറർ സ്നേഹോപഹാരമായി സമർപ്പിക്കുകയുണ്ടായി. പ്രധാന അധ്യാപിക ശ്രീമതി ഐ. പി. ശ്രീജയും സഹപ്രവർത്തകരും ചേർന്ന് അത് ഏറ്റുവാങ്ങി.