Blog

കാരുണ്യ സഹായ നിധി

മുദാക്കൽ താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിലെ കാരുണ്യ സഹായ നിധി വീണ്ടും…
മുദാക്കൽ താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിൽനിന്നും പതിവ് പോലെ നൽകി വരാറുള്ള കാരുണ്യ സഹായ നിധി 2024 വർഷാരംഭത്തിൽതന്നെ അസുഖ ബാധിതരായ രണ്ടുകുടുംബങ്ങൾക്ക് കൂടി നൽകുവാൻ സാധിച്ചു.
വലിയവിളമുക്ക് സ്വദേശി ജയചന്ദ്രൻ അവർകളുടെ മകൾ പ്രിയങ്കക്കും, പറിങ്കമാംവിള സ്വദേശിനി ശ്രീമതി അനിതകുമാരിക്കും ആണ് സഹായ ഹസ്തം കൈമാറിയതന്ന് ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ കലാനികേതൻ ഓൺലൈൻ മീഡിയയയോട് പറഞ്ഞു. ഇനിയും ഇതുപോലുള്ള കാരുണ്യ പദ്ധതികളിൽ പങ്കാളിയാകുമെന്നും അവർ കൂട്ടി ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *