നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് ആദ്യമാണ്. ജനാധിപത്യം നമ്മുടെ മണ്ണിൽ മാത്രമല്ല ഹൃദയത്തിലും ഉണ്ടാകണം. നല്ലവരെ തിരഞ്ഞെടുക്കണമെന്നും ഗവർണർ പറഞ്ഞു.പതിവുപോലെ കുടുംബാംഗങ്ങൾക്കും നേതാക്കൾക്കും ഒപ്പമെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തിയത്. പിണറായി ആർസി അമല സ്കൂളിലായിരുന്നു മുഖ്യമന്ത്രിക്ക് വോട്ട്. കല്യാശ്ശേരി മണ്ഡലത്തിലെ, മൊറാഴ സിഎച്ച് കമ്മാരൻ യുപി സ്കൂളിലായിരുന്നു സിപിഐഎം സംസ്ഥാനസെക്രട്ടറി സെക്രട്ടറി എം വി ഗോവിന്ദൻ വോട്ട് ചെയ്തത്. വട്ടിയൂർക്കാവ് Read More…
തിരുവനന്തപുരം: ചിറയിൻകീഴിൽ കോംബോ ഓഫർ പരസ്യം കണ്ട് വാങ്ങി കഴിച്ച ഷവർമയിൽ നിന്നും ഷവായിൽ നിന്നും ഒട്ടേറെപ്പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. . കടയ്ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ‘സിഗ്നേച്ചർ ഡിഷസ്’ എന്ന സ്ഥാപനത്തിൽ നിന്നും തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച 21 പേരാണ് ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രികളിൽ ചികിത്സ തേടിയത്. കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കടയ്ക്കാവൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. നിലവിൽ ആരുടെയും ആരോഗ്യനില Read More…
Commerical Building For Rent in Vembayam Trivandrum. Total 7000 sqft Ground floor, first floor, 2 nd floor, 3 rd floor and roof Lift facility available 6+3 car parking + bike parking Each floor 1500 sqft Rent 2 lakh (nego) Suitable For:Jewellery, Banks,private company,Finance company,Insurance company, Home Appilance Education centre, clinic,Margin free etc… OppSbi BankVembayam Trivandrum Read More…