Blog

പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡും ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഫ്‌ലയിങ് ഫ്‌ലീ എന്ന ഇവി സബ് ബ്രാന്‍ഡിന്റെ കീഴില്‍ നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ നാലാംപാദമായ ജനുവരി- മാര്‍ച്ച് പാദത്തില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍.

പുറത്തിറക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഇലക്ട്രിക് വാഹന മേഖലയിലേക്കുള്ള പ്രവേശനം സി6 മോഡലില്‍ ആരംഭിക്കാനാണ് പദ്ധതി. തുടര്‍ന്ന് എസ് 6 ലോഞ്ച് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *