Blog

നാവിൽ രുചിയൂറും വിഭവങ്ങൾക്ക് കാരേറ്റിന്റെ മണ്ണിൽ Q-7 ഒരുങ്ങി കഴിഞ്ഞു

പ്രിയ സുഹൃത്തേ,
നൂതന രുചിക്കൂട്ടുകളുമായി കാരേറ്റ് ജംഗ്ഷനിൽ
എം.സി. റോഡിൽ, കേരളാ ബാങ്കിന് സമീപം Q-7 റെസ്റ്റോറന്റ്
2025 ജൂൺ 12 വ്യാഴാഴ്ച രാവിലെ 8.30 നും 9.05 നും മധ്യേ
പ്രവർത്തനമാരംഭിക്കുന്നു.
നാടൻ ഭക്ഷണങ്ങൾക്കൊപ്പം, നോർത്തിന്ത്യൻ,
ചൈനീസ്, അറബിക് വിഭവങ്ങളുമായി കാരേറ്റ് നിവാസികളുടെ
മനസ്സിൽ ഇടംപിടിക്കത്തക്കവണ്ണം പ്രത്യേകതകളുമായി
പ്രവർത്തനമാരംഭിക്കുന്ന Q-7 റെസ്റ്റോറന്റിലേയ്ക്ക് എല്ലാ
നല്ലവരായ നാട്ടുകാരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
പ്രൊപ്രൈറ്റർ
മത്സ്യ വിഭവങ്ങൾ👇👇👇👇👇👇.

ഞങ്ങളുടെ
പ്രത്യേകത
👆👆👆👆👆
Q-7
റെസ്റ്റോറന്റ്
കാരേറ്റ്.

Leave a Reply

Your email address will not be published. Required fields are marked *