Blog

കോതമംഗലത്തിന്റെ എംഎൽഎയും മുൻമന്ത്രിയും ആയിരുന്നു പ്രിയപ്പെട്ട കേരള കോൺഗ്രസ് നേതാവ്
ടി.യു. കുരുവിള അന്തരിച്ചു…


കോതമംഗലം: മു​ന്‍​മ​ന്ത്രി​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ടി.യു. കു​രു​വി​ള (89) അന്തരിച്ചു. കൊ​ച്ചി ആ​സ്റ്റ​ര്‍ മെഡിസിറ്റിയിൽ തീവ്രപ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചികിത്സയിലായിരുന്നു.

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ മ​ന്ത്രി​സ​ഭ​യി​ല്‍ പൊതുമരാ​മ​ത്ത് മന്ത്രിയായിരുന്നു. 2006, 2011 വ​ര്‍​ഷ​ങ്ങ​ളി​ല്‍ കോ​ത​മം​ഗ​ല​ത്ത് നി​ന്നും തുട​ര്‍​ച്ച​യാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ല​വി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോസഫ് ​വി​ഭാ​ഗ​ത്തി​ന്റെ സംസ്ഥാന വൈ​സ് ചെയർമാനാണ്.
സംസ്കാരം ഞായറാഴ്ച ഉച്ച കഴിഞ്ഞു 2:00 മണിക്ക് ചേലാട് st സ്റ്റീഫൻസ് ബെസ്നിയ യാക്കോബായ സുറിയാനി പള്ളിയിൽ.
[5/29, 10:37 PM] Kalanikethan Online Media: എംഎൽഎയും മുൻമന്ത്രിയും ആയിരുന്നുപ്രിയപ്പെട്ട കേരള കോൺഗ്രസ് നേതാവ്*
ടി.യു. കുരുവിള അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *