Blog

ഡിസിസി പ്രസിഡന്റ് സ്ഥാനം പാലോട് രവി രാജിവച്ചു

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം പാലോട് രവി രാജിവച്ചു. വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് ഡിസിസി അധ്യക്ഷ സ്ഥാനം അദ്ദേഹം രാജിവച്ചിരിക്കുന്നത്. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *