വാർത്തകൾ ഒറ്റനോട്ടത്തിൽ👇👇👇👇👇 നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ലഭിച്ച 25 നാമനിര്‍ദേശ പത്രികകളുടെയും സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. ◾ ഐപിഎല്‍ പതിനെട്ടാം സീസണില്‍ 717 റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം. 759 റണ്‍സ് നേടിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്ശന് ഓറഞ്ച് ക്യാപും 25 വിക്കറ്റെടുത്ത ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രസിദ്ധ് കൃഷ്ണ പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കി. 141 റണ്‍സെടുത്ത സണ്‍റൈസേഴ്സിന്റെ അഭിഷേക് ശര്‍മയാണ് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ സ്വന്തമാക്കിയത്. 8 അര്‍ദ്ധസെഞ്ച്വറികള്‍ Read More…
നാവിൽ രുചിയൂറും വിഭവങ്ങൾക്ക് കാരേറ്റിന്റെ മണ്ണിൽ Q-7 ഒരുങ്ങി കഴിഞ്ഞു പ്രിയ സുഹൃത്തേ,നൂതന രുചിക്കൂട്ടുകളുമായി കാരേറ്റ് ജംഗ്ഷനിൽഎം.സി. റോഡിൽ, കേരളാ ബാങ്കിന് സമീപം Q-7 റെസ്റ്റോറന്റ്2025 ജൂൺ 12 വ്യാഴാഴ്ച രാവിലെ 8.30 നും 9.05 നും മധ്യേപ്രവർത്തനമാരംഭിക്കുന്നു.നാടൻ ഭക്ഷണങ്ങൾക്കൊപ്പം, നോർത്തിന്ത്യൻ,ചൈനീസ്, അറബിക് വിഭവങ്ങളുമായി കാരേറ്റ് നിവാസികളുടെമനസ്സിൽ ഇടംപിടിക്കത്തക്കവണ്ണം പ്രത്യേകതകളുമായിപ്രവർത്തനമാരംഭിക്കുന്ന Q-7 റെസ്റ്റോറന്റിലേയ്ക്ക് എല്ലാനല്ലവരായ നാട്ടുകാരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.പ്രൊപ്രൈറ്റർമത്സ്യ വിഭവങ്ങൾ👇👇👇👇👇👇. ഞങ്ങളുടെപ്രത്യേകത👆👆👆👆👆Q-7റെസ്റ്റോറന്റ്കാരേറ്റ്.
ഗ്രന്ഥശാല സന്ദർശനം നടത്തി കല്ലമ്പലം : വായനപക്ഷാചരണ ഭാഗമായി വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഡീസന്റ്മുക്ക് കെ സി എം എൽ പി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഇ എം എസ് സ്മാരക ഗ്രന്ഥശാല സന്ദർശിച്ചു.വ്യത്യസ്ത പുസ്തകങ്ങൾ പരിചയപ്പെടാനും ഗ്രന്ഥശാലയുടെ പ്രവർത്തനം മനസ്സിലാക്കാനും സന്ദർശനത്തിലൂടെ കഴിഞ്ഞു.കുട്ടികൾക്ക് ഗ്രന്ഥശാലയുടെ സേവനം ലഭ്യമാക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രസിഡന്റ് നൗഫൽ പറഞ്ഞു.ലൈബ്രേറിയൻ രേണുക അധ്യാപകരായ എൻ എസ് അനിത, എസ് ഫൈസൽ, ഐ ഇർഫാൻ എന്നിവർ പങ്കെടുത്തു.