Blog

ആറ്റിങ്ങൽ : പൊയ്കമുക്ക് മാനവ സേവ വെൽഫെയർ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി മുദാക്കൽ ഗ്രാമപഞ്ചായത്തിലെ 9 10 വാർഡുകളിലെ കിടപ്പ് രോഗികൾക്കും അരിയും പച്ചക്കറി കിറ്റും വിതരണം ചെയ്തു. വൈകുന്നേരം 5 മണിക്ക് പൊയ്ക മുക്കിനു സമീപം വലിയവിള മുക്കിലാണ് ജംഗ്ഷനിലാണ് പരുപാടി സംഘടിപ്പിച്ചത്. പ്രസ്തുത ചടങ്ങിൽ കർമ മേഖലയിൽ മികവ് പുലർത്തിയ വ്യക്തികളെ മാനവ സേവ പുരസ്കാരം നൽകി ആദരിച്ചു

മാനവസഭാ പ്രസിഡന്റ് ശ്രീ പൊയ്കമുക്ക് ഹരി അധ്യക്ഷത വഹിച്ച ചടങ്ങ് ചിറയിൻകീഴ് എം എൽ എ വി.ശശി ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു മഹനീയ സാന്നിധ്യം അറിയിച്ചുകൊണ്ട് മാനവസേവ രക്ഷാധികാരി അഡ്വക്കേറ്റ് എസ് ലെനിൻ മാനവസേവ ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് പി ആർ രാജീവ് മാനവ സേവ പ്രോഗ്രാം കൺവീനർ ശ്രീ രഘുനാഥൻ ജ്യോത്സ്യൻ ആശംസകൾ അറിയിച്ചുകൊണ്ട് വാർഡ് മെമ്പർ സുജിത ശ്രീ സുജാതൻ ശ്രീ ദിനേഷ് മനസേവ ട്രഷറർ ശ്രീമതി അനിതാ ഹരികുമാർ നന്ദിയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *