തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു.മൂന്ന് പേരെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി.കാണാതായ അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്ട് എന്ന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.
എടിഎമ്മുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഇപ്പോള്‍ ഒരു വലിയ അംഗീകാരം നല്‍കിയിരിക്കുകയാണ്. 2025 മെയ് ഒന്ന് മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കുന്നതിനുള്ള ഫീസ് വർധിക്കും. എടിഎം ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് അനുമതി നല്കി. ഈ മാറ്റം ബാങ്ക് ഉപഭോക്താക്കളുടെ സാമ്ബത്തിക, സാമ്ബത്തിക ഇതര ഇടപാടുകളെ ഒരുപോലെ ബാധിക്കും. സാമ്ബത്തിക ഇടപാടുകള്‍ക്കുള്ള ഫീസ് രണ്ട് രൂപ വർധിച്ച് 17 രൂപയില്‍ നിന്ന് 19 രൂപയായി ഉയരും. കൂടാതെ, ബാലൻസ് പരിശോധിക്കുന്നത് Read More…
കലാനികേതൻ അണിയറ പുരസ്കാരം സമ്മാനിച്ചു. നാടകരംഗത്തെ അണിയറ പ്രവർത്തകർക്കായി കലാനികേതൻ കലാകേന്ദ്രം നൽകിവരുന്നഅണിയറ പുരസ്കാരം നാടകപ്രവർത്തകനും സിനിമ നടനുമായ ബിജു കലാവേദിക്ക് സമ്മാനിച്ചു. മുനിസിപ്പൽ ലൈബ്രറി ഹാളില ചടങ്ങിൽ പൂജഗ്രൂപ്പ് എം.ഡി. സിമി ഇക്ബാൽ പുരസ്കാരം നൽകി. നാടകസംവിധായകൻ വക്കം ഷക്കീർ, നാടകസംവിധായനും സീരിയൽ നടനുമായ പയ്യന്നൂർമുരളി, പോക്സോ മുൻ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർഅഡ്വ.എം.മുഹസിൻ, മഹാത്മാഗാന്ധി സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർആർ.ജയകുമാരൻ നായർ, കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം,മലബാർസൗഹൃദവേദി കൺവീനർബിജുമോൻപന്തിരുകുലം,,പത്രപ്രവർത്തകൻ ബി.എസ് സജിതൻ, കാഥാകൃത്ത് കെ. Read More…