Blog

ചിറയിൻകീഴ് വൈദ്യന്റെ മുക്ക് ഫിനിക്സ് ആർട്സ് & സ്പോർട്സ് ക്ലബ് അണിയിച്ചൊരുക്കുന്ന ഒന്നാമത്തെ അഖില കേരള വടം വലി മത്സരം 26-10-2025 ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക് വൈദ്യന്റെ മുക്ക് ജംഗ്ഷനിൽ വെച്ച് നടക്കുന്ന വിവരം എല്ലാം നല്ലവരായ കായിക സ്നേഹികളേയും അറിയിക്കുന്നു
മത്സരത്തിൽ പങ്കെടുക്കുന്ന വിജയികൾക്ക് ഒന്നാം സമ്മാനം മുതൽ എട്ടാം സമ്മാനം വരെ നൽകുന്നു

ഒന്നാം സമ്മാനം -12000രൂപയും+എവറോളിങ്ങ് ട്രോഫിയും
രണ്ടാം സമ്മാനം – 8000രൂപയും+ ട്രോഫിയും
മൂന്നാം സമ്മാനം -5000+ ട്രോഫിയും രൂപ
നാലാം സമ്മാനം -4000+ ട്രോഫിയും രൂപ
അഞ്ചാം സമ്മാനം -1500രൂപ രൂപ
ആറാം സമ്മാനം -1500രൂപ
ഏഴാം സമ്മാനം -1500 രൂപ
എട്ടാം സമ്മാനം -1500 രൂപ

നിബന്ധനകൾ:-

രജിസ്ട്രേഷൻ ഫീസ് -500 രൂപ

തൂകം – 480 Kg ( 8 പേർ )

നിങ്ങളുടെ ടീമുകൾ ഉടൻ രജിസ്റ്റർ ചെയ്യാൻ വിളിക്കു
9207886748,, 7356950464,,
7306012015,,8129588217

മത്സര നിയന്ത്രണം : സൗത്ത് കേരള അസോസിയേഷൻ.

Leave a Reply

Your email address will not be published. Required fields are marked *