നാടകം കാണുവാൻ… നാടക പ്രേമികൾക്കായി നാടക വണ്ടി പുറപ്പെടുന്നു….. നാടകം കളിക്കാൻ വേണ്ടി മാത്രം നാടിന്റെ നാനാഭാഗത്ത് പോകുന്ന നാടക വണ്ടി നാടക പ്രേമികളെ നാടകം കാണിക്കാനും കൊണ്ടുപോകാൻ തയ്യാറായി നിൽക്കുന്നു.ഒരു നൂറ്റാണ്ട് പഴക്കമുള്ള കടയ്ക്കാവൂർ ട .ട നടനസഭയാണ് പുതിയൊരു നാടക സംസ്കാരത്തിന് വഴി ഒരുക്കുന്നതു .വക്കം, കടയ്ക്കാവൂർ ,അഞ്ചുതെങ്ങ് പ്രദേശങ്ങളിലുള്ള നാടക പ്രേമികൾക്ക് കൊല്ലത്തും തിരുവനന്തപുരത്തും ഒക്കെ ഒറ്റയ്ക്ക് പോയി നാടകം കണ്ട് തിരിച്ച് വരാൻ ബൃദ്ധി മുട്ടാണ്. പ്രത്യേകിച്ചും പ്രായമായവർക്ക്.ആ ബുദ്ധിമുട്ട് കണക്കിലെടു Read More…
ശ്രീ ഗണേശോത്സവം ടെമ്പിൾ ട്രസ്റ്റിന്റെ ആദരവ്.വക്കം.. കേരള സർവകലാശാലയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ നവമിഭദ്രനെ ( ഇളംബ ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയാണ്)ആദരിച്ചു. വക്കം വാടയിൽ ഭദ്രന്റെയും സന്ധ്യയുടെയും മകളും അയിലം കടയിൽ വീട്ടിൽ റാംജിത്തിന്റെ ഭാര്യയും ആണ്.വാർഡ് മെമ്പർ സിന്ധു സുരേഷ്. രക്ഷാധികാരി. സുരേഷ്.ജി പ്രസിഡന്റ്. സജു. ഭാരവാഹികളായ മനു. ശ്രീകുട്ടൻ .ദിവ്യ.ജില്ലാ ഓർഗാനൈസർ വക്കം സുനു. എന്നിവർ വീട്ടിൽ എത്തി ആദരിച്ചു.ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റ് ചെയർമാനും വക്കം ഗ്രാമപഞ്ചായത്ത് അവാർഡ് മെമ്പറും കൂടിയായ Read More…
കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളിലെയും .എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വീണ്ടും വിവാദമാകുന്നു. ഭാരതാംബ വിവാദത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. താന്‍ ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ലെന്നും അതേസമയം തനിക്ക് തന്റേതായ വിശ്വാസങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എഫ്ഐ, കെഎസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഗവര്‍ണറുടെ പ്രസ്താവന. ◾ വിവാദമായ Read More…