കളിയരങ്ങ് വിജയദശമി സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു.
കളിയരങ്ങ് നാടൻകലാപഠനകേന്ദ്രത്തിന്റെആഭിമുഖ്യത്തിൽ വിജയദശമി സാംസ്കാരികസദസ്സ് സംഘടിപ്പിച്ചു. ചടങ്ങിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം കുട്ടികളെ ആദ്യാക്ഷരം എഴുതിച്ചു.
പുസ്തകപൊതി, പഠനോപകരണവിതരണം എന്നിവ നടന്നു. മിമിക്രി ആർട്ടിസ്റ്റും നടനുമായ സച്ചിൻസാബു ,സജിൻ. എസ്,ഇനയ, ഇവനിയയെൽന തുടങ്ങിയവർ പങ്കെടുത്തു.


