Blog

പൊയ്കമുക്ക്‌ എന്ന കൊച്ചു ഗ്രാമത്തിൽ സ്വർണ്ണ മെഡൽ നേട്ടവുമായി ആർദ്ര ബി. പി

ആറ്റിങ്ങൽ :പൊയ്കമുക്ക്‌ എന്ന കൊച്ചു ഗ്രാമത്തിൽ സ്വർണ്ണ മെഡൽ നേട്ടവുമായി ആർദ്ര ബി. പി. റവന്യൂ ജില്ലാതല കരാട്ടെ മത്സരത്തിൽ ഒന്നാം സ്ഥാനം സ്വർണ്ണ മെഡൽ നേട്ടവുമായി ആർദ്ര ബി പി. പൊയ്കമുക്ക് വലിയവിള നന്ദു ഭവനിൽ ഭൂവന ചന്ദ്രൻ – പ്രമീള ദമ്പതികളുടെ മകളാണ് ആർദ്ര. ആറ്റിങ്ങൽ ഗവൺമെന്റ് ബോയ്സ് മോഡൽ വി എച്ച് എസ് എസ്സിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ആർദ്ര ബി പി.

Leave a Reply

Your email address will not be published. Required fields are marked *