Blog

രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ സംഭവം കഴക്കൂട്ടത്ത്….

തിരുവനന്തപുരം കഴക്കൂട്ടത്ത് 8 വയസുകാരൻ മരിച്ച നിലയിൽ. ചെമ്പഴന്തി സ്വദേശികളായ പ്രമോദ്-സിനി ദമ്പതികളുടെ മകൻ ശ്രേയസാണ്.. വീട്ടിലെ ജനലില്‍ തൂങ്ങിയ് നിലയിലാണ് കണ്ടെത്തിയത്. ചെമ്പഴന്തി മണക്കൽ എൽപി സ്‌കൂൾ 2ാം ക്ലാസ് വിദ്യാർഥിയാണ് ശ്രേയസ്.

Leave a Reply

Your email address will not be published. Required fields are marked *