Blog

ന്യൂഡെൽഹി . ഡൽഹി ചാവേർ ആക്രമണം:
വിദേശ ഭീകരർ വൈറ്റ് കോളർ സംഘത്തിനു ബോംബ് നിർമ്മിക്കാൻ പരിശീലനം നൽകിയതായി കണ്ടെത്തി.

42 വീഡിയോ കൾ ജയ് ഷെ ഭീകരർ വൈറ്റ് കളർ സംഘത്തിന് അയച്ചു.

മുസമ്മിൽ അഹമ്മദ് ഗനായിക്കാണ് വീഡിയോകൾ അയച്ചു നൽകിയതെന്ന് അന്വേഷണസംഘം.

ഹാൻസുള്ള എന്ന പേരിലുള്ള ഹാൻഡിലിൽ നിന്നാണ് വീഡിയോകൾ അയച്ചത്.

എൻക്രിപ്റ്റ് ചെയ്ത ആപ്പുകൾ വഴി യാണ് വീഡിയോ കൾ അയച്ചത്.

അതിനിടെ 2022 ലെ കോയമ്പത്തൂരിൽ നടന്ന കാർ ചാവേർ ബോംബ് സ്ഫോടനം,

2022 ലെ മംഗളൂരു ഓട്ടോറിക്ഷ സ്ഫോടനം,

2024 ലെ ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം എന്നിവക്കും ഡൽഹി സ്ഫോടനവുമായി ബന്ധമെന്ന് സൂചന ലഭിച്ചു.

ഇവക്കും ഡൽഹി സ്ഫോടനത്തിനും പിന്നിൽ ഒരേ ഹാൻഡ്‌ലർ എന്ന് സംശയം.

Leave a Reply

Your email address will not be published. Required fields are marked *