റിപ്പോർട്ട് :ഉദയൻ കലാനികേതൻ
കേരള ഡ്രാമ വർക്കേഴ്സ് വെൽഫെയർ അസോസിയേഷന്റെ 29 ആം സംസ്ഥാന സമ്മേളനം ശ്രീ നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു അയിലം ഉണ്ണികൃഷ്ണൻ, വേട്ടക്കുളം ശിവാനന്ദൻ സിനി ആർട്ടിസ്റ്റ് കോട്ടയം രമേശൻ വയക്കൽ മധു. ഉമേഷ് അനുഗ്രഹ ദിലീപ് സിത്താര ബിന്ദു പള്ളിച്ചൽ തുടങ്ങിയവർ
കലാകാരന്മാരുടെ ക്ഷേമത്തിനും, മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുമെന്നും, ഉദ്ഘടനചടങ്ങിൽ നൗഷാദ് എം എൽ എ പറഞ്ഞു. ചടങ്ങിൽ 25 വർഷം പൂർത്തിയാക്കിയ കലാകാരന്മാരെ ആദരിച്ചു, ആരോഗ്യ പ്രശ്‌നങ്ങളാൽ ദുരിതമനുഭവിക്കുന്ന കലാകാരിക്കുള്ള ചികിത്സാ സഹായവും കൈമാറി.