നെടുമങ്ങാട് പഴകുറ്റി പെട്രോൾ പമ്പിന് എതിർവശം വാഹനാപകടം
നിയന്ത്രണം വിട്ട ഹുണ്ടായി ഇ ഓൺ കാർ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതിയുടെയും മക്കളുടെയും മുകളിലേക്ക് പാഞ്ഞു കയറി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഫോർഡ് കാറിൽ ഇടിച്ചു നിന്നു . അപകടത്തിൽപ്പെട്ട സ്കൂട്ടർ ഓടിച്ചിരുന്ന യുവതി മരിച്ചു രണ്ടു കുട്ടികളിൽ ഒരാളുടെ ഗുരുതരം കളത്തറ, കളത്തുകാൽ സ്വദേശികൾ ആണ് അപകടത്തിൽ പെട്ടത്,.


