ന്യൂഡല്‍ഹി: പരീക്ഷാ ചോദ്യക്കടലാസ് ചോര്‍ച്ചകാരണം റദ്ദാക്കേണ്ടി വന്ന നീറ്റ് യുജി പുനഃപരീക്ഷ ഇന്ന് നടക്കും. ഇന്ത്യയില്‍ 551 നഗരങ്ങളിലും വിദേശത്ത് 14 നഗരങ്ങളിലുമായി 5440 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കടുത്ത സുരക്ഷാസംവിധാനങ്ങളാണ് പരീക്ഷയ്ക്കായി ഒരിക്കിയിട്ടുള്ളതെന്ന് ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) പറയുന്നു. ഇത്തവണ സുതാര്യവും നീതിയുക്തവും വിദ്യാര്‍ഥിസൗഹൃദവുമായി പരീക്ഷ സംഘടിപ്പിക്കുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും എന്‍ടിഎ ആവര്‍ത്തിച്ചു. 51,311 ജാമറുകളും 1,38,560 സിസിടിവികളുമാണ് പരീക്ഷാ നടത്തിപ്പിനായി തയാറാക്കിയിട്ടുള്ളത്. പരീക്ഷ നടക്കുന്ന 95,000 മുറികളിലും സിസിടിവി കാമറയും Read More…
കലാനികേതൻ വാർത്തഫലം കണ്ടു: ബൈപ്പാസിലെ താൽക്കാലിക റോഡിൽ സ്ലാബുകൾ പുന:സ്ഥാപിച്ചു ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ ബൈപ്പാസ് നിർമ്മാണം നടക്കുന്ന താൽക്കാലിക റോഡിൽ അപകടകരമായ വിധത്തിൽ സ്ലാബ്കൾ ഇളകി കിടക്കിടക്കുന്നതിന് പരിഹാരമായി. അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടും ബന്ധപ്പെട്ടവർ ഇതുവരെ മേൽ നടപടികൾ സ്ഥീകരിക്കാത്തതിനെ കുറിച്ച് കലാനികേതൻ ഏതാനും ദിവസങ്ങൾക്കു മുൻപ് ചിത്രങ്ങൾ ഉൾപ്പെടെ വാർത്ത നൽകിയിരുന്നു. താൽക്കാലിക റോഡിന്റെ വശത്തായി റോഡിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള സ്ലാബുകൾ റോഡുമായി ചേർന്നു കിടക്കുന്ന ഇടത്ത് ഇടവിട്ട് സ്ലാബുകൾ ഇളകിമാറിയിരുന്നു. യാത്രകിടയിൽ ശ്രദ്ധ തെറ്റായാൽ Read More…
കൊല്ലം,, ശാസ്താംകോട്ട. അമ്മയുടെ മരണം,,, മകൻ വിഷ്ണുരാജ് അറസ്റ്റിൽ… മദ്യലഹരിയിൽ ക്രൂരമർദ്ദനം, കൈക്കും ശരീരത്തും മർദ്ദനമേറ്റ പാടുകൾശാസ്താംകോട്ട: ശൂരനാട് തെക്ക് കിഴക്കേമുറിയിൽ ലതയുടെ (60) മരണത്തിൽ മകൻ വിഷ്ണുരാജിനെ (30) പോലീസ് അറസ്റ്റ് ചെയ്തു. അമ്മയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് മകന്റെ നിരന്തരമായ മർദ്ദനമാണെന്ന് പോലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രിയാണ് ലതയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലഹരിക്ക് അടിമയായ വിഷ്ണുരാജ് അമ്മയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാരും പോലീസിന് മൊഴി നൽകി. സംഭവ ദിവസം മദ്യലഹരിയിൽ അമ്മയെ ക്രൂരമായി Read More…