Blog

വി.ഡി.സതീശൻ കേരള മുഖ്യമന്ത്രി.

നീണ്ട 11 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് ഇപ്പോൾ പ്രഖ്യാപിച്ചു. ഡൽഹി എ.ഐ.സി.സി ആസ്ഥാനത്താണ് പ്രഖ്യാപനം നടത്തിയത്.16ാം കേരളാ നിയമസഭയുടെ തലവനായി കേരള ജനത ആഗ്രഹിച്ച തിരുമാനമാണ് ദിവസങ്ങളായ ആകാംഷക്കൊടുവിൽ പ്രഖ്യാപിക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *