തിരുവനന്തപുരം.വാഹന മോഡിഫിക്കേഷൻ വാഗ്ദാനം. നിർദേശങ്ങളുമായി മോട്ടോർ വാഹനവകുപ്പ്. 18 തരത്തിലുള്ള രൂപമാറ്റങ്ങൾ വരുത്താനുള്ള പട്ടിക തയ്യാറാക്കി. സ്റ്റിക്കറുകൾ ഒട്ടിക്കാം. നല്ല ചിത്രങ്ങൾ അനുവദിക്കും.

ചിത്രങ്ങൾ പൊതു സ്ഥലത്ത് പ്രദർശിപ്പിക്കാൻ കഴിയുന്ന തരത്തിൽ ആയിരിക്കണം. ലൈറ്റുകൾ ഇഷ്ടത്തിനുസരിച്ച് ചെയ്യാം. ന്യു ജെൻ തരത്തിൽ പാട്ടുകൾ ആസ്വദിക്കാം സ്പീക്കറുകൾ കൂടുതൽ അനുവദനീയം
റിവേഴ്സ് ക്യാമറ ഘടിപ്പിക്കാം. 50 ശതമാനം കാഴ്ച്ചമറയ്ക്കുന്ന തരത്തിൽ സൺ ഫിലിം അനുവദിക്കാം. പ്രത്യേക അനുമതിയോടുകൂടെ വാഹനങ്ങളുടെ രൂപ മാറ്റം നടത്താം

