ജില്ലാകലോൽസവത്തിൽ മിമിക്രിയിൽ വീണ്ടും ഒന്നാംസ്ഥാനംനേടി അക്ഷിത്ത് തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻ്ററി വിഭാഗം മിമിക്രിയിൽ ഒന്നാം സ്ഥാനവും എ. ഗ്രേഡ് ഉം നേടി ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ്വൺ വിദ്യാർത്ഥി അക്ഷിത് , തുടർച്ചയായി രണ്ടാം തവണയാണ് അക്ഷിത് മിമിക്രിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.വിജയ് , ദുൽഖർ, ജാഫർ ഇടുക്കി ,ഇന്ദ്രൻസ് തുടങ്ങിയ താരങ്ങളുടെയും പ്രകൃതി ശബ്ദങ്ങളുടേയും ശബ്ദം അനുകരിച്ച് അക്ഷിത് കൈയടി നേടി. ഒപ്പം വിവാഹ ചടങ്ങുകളിൽ പാശ്ചാത്യ സംസ്കാരവും Read More…
മലപ്പുറം: കുട്ടികളെ ചട്ടുകം വച്ച് പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. മലപ്പുറം ഇരുവേറ്റിയിൽ ചൊവ്വാഴ്ചയാണ് സംഭവം. ബിഹാർ സ്വദേശികളായ ഷീല ദേവി, ഭർത്താവ് രാജേഷ് ശർമ എന്നിവരാണ് കുട്ടികളോട് ക്രൂരത കാണിച്ചത്. അഞ്ചും ആറും പതിനൊന്നും വയസുള്ള മൂന്ന് പെൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. കുട്ടികളുടെ കാലിനു പരിക്ക് കണ്ട നാട്ടുകാരാണ് പരാതിപ്പെട്ടത്. പ്രതികൾ ഇരുവരെയും കോടതി റിമാന്റ് ചെയ്തു. കുട്ടികളുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തു.
തിരുവനന്തപുരം: പതിനാലുകാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും മയക്കുമരുന്ന് വിൽപ്പന നടത്തിക്കുകയും ചെയ്ത കേസിൽ രണ്ടാനച്ഛനായ മാറനല്ലൂർ സ്വദേശി അനീഷിന് 55 വർഷം കഠിനതടവിനും നാല്പതിനായിരം രൂപ പിഴയ്ക്കും ശിക്ഷ. തിരുവനന്തപുരം അതിവേഗം കോടതി ജഡ്ജി അഞ്ചു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷവും നാല് മാസുവും കൂടുതൽ തടവ് അനുഭവിക്കണം. 2019- 20 കാലഘട്ടങ്ങളിലാണ് കേസിന് ആസ്പദമായ സംഭവം. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് കുട്ടിയുടെ അമ്മയെ Read More…