ഗ്ലോബൽ പ്രവാസി സൗഹൃദ കൂട്ടായ്മ മാനേജിങ് കമ്മിറ്റി യോഗം സംഘടിപ്പിച്ചു.

60 കഴിഞ്ഞ പ്രവാസിയും പെൻഷനും&മെഡിക്കൽ ഇൻഷ്വറൻസും
ചിറയിൻകീഴ് വർക്കല താലൂക്ക്
കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന
GLOBAL PRAVAASI SOUHRUDA SANGHAM എന്ന Registered സംഘടനയുടെ മാനേജിങ്ങ് കമ്മറ്റിയുടെ യോഗം 3.7.26
ന് വർക്കല വച്ച് കൂടുകയുണ്ടായി.
പ്രധാനമായും ലക്ഷ്യമിടുന്നത്
- 60 വയസ്സിനു മുമ്പ് പെൻഷനുവേണ്ടി പ്രീമിയം അടക്കാൻ കഴിയാതിരുന്ന പ്രവാസികൾക്കും അതിനുവേണ്ട
സൗകര്യം ഒരുക്കി പെൻഷന് അർഹരാക്കുക - തിരിച്ചു വന്ന് നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾക്കും medical insurence ഏർപ്പെടുത്തുക
3.അവശത അനുഭവിക്കുന്ന സംഘടനാ അംഗങ്ങൾക്ക് ഒരു
കൈത്താങ്ങാകുക

