തിരു.: സംസ്ഥാനത്ത് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് ബുധനാഴ്ച ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് . മൂന്ന് ഘട്ടമായാണ് മസ്റ്ററിങ്. ഒന്നാംഘട്ടം 18 മുതല്‍ 24 വരെ തിരുവനന്തപുരം ജില്ലയിലാണ്. 25 മുതല്‍ ഒക്ടോബര്‍ ഒന്നു വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും മസ്റ്ററിങ് നടക്കും. മൂന്നാം ഘട്ടമായ ഒക്ടോബര്‍ മൂന്നു മുതല്‍ എട്ടു വരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് മസ്റ്ററിങ്. ഒക്ടോബര്‍ 15നു മുമ്പ് മസ്റ്ററിങ് പൂര്‍ത്തിയാക്കി Read More…
അക്ഷരങ്ങൾ കൂട്ടിനുള്ള കാത്തിരിപ്പു കേന്ദ്രം വഴിയോരത്തെ കാത്തിരിപ്പുകേന്ദ്രത്തിൽ അക്ഷര കൂട്ടായ്മ ഒരുക്കി സാംസ്ക്കാരിക പ്രവർത്തകർ.മലയാളത്തിൻ്റെ മഹാപുണ്യമായഎം.ടി.വാസുദേവൻ നായരുടെ സ്മരണക്കായി പോങ്ങനാട്, തോപ്പിൽ ജംഗ്ഷനിലെ കാത്തിരിപ്പുകേന്ദ്രമാണ് എം.ടി.സ്മാരക ഗ്രന്ഥശാലയായി മാറിയത്.യാത്രക്കാർക്കായി വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ച വിശ്രമ കേന്ദ്രത്തെയാണ് പോങ്ങനാട്, തോപ്പിൽ വി.എം.ജംഗ്ഷനിൽ വിസ്മയ ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബ് ഭാരവാഹികൾ ആധുനികസൗകര്യങ്ങളോടെഗ്രന്ഥശാലയാക്കി മാറ്റിയത്. ഗ്രന്ഥശാലയുടെ ഉദ്ഘാടനംകവിയുംഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം നിർവ്വഹിച്ചു. കണ്ണാടിയിൽ തീർത്ത ബുക്ക് ഷെൽഫുകൾ, വായനക്കാർക്കുള്ള ഇരിപ്പിടങ്ങൾ, ചുറ്റും ചെടിചട്ടികൾ വച്ചുപിടിപ്പിച്ച പൂന്തോട്ടം, മൺകൂജയിലെ പൈപ്പിൽ നിന്നുള്ള Read More…
പട്ടാപ്പകല്‍ മോഷ്ടിച്ച ബൈക്കിലെത്തി മാല മോഷ്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ സാഹസികമായ പിടികൂടി യുവതി. തിരുവനന്തപുരം കഴക്കൂട്ടത്ത് വച്ച് പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. ശാന്തവിള സ്വദേശി അനില്‍ കുമാറിനെയാണ് യുവതി ബൈക്കില്‍ നിന്ന് തള്ളിയിട്ട ശേഷം നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കഴക്കൂട്ടം ചെങ്കോട്ടുകോണത്ത് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അശ്വതി ചെങ്കോട്ടുകോണത്തെ സ്വകാര്യ ആശുപത്രിയില്‍ അമ്മയുമായി പോയി മടങ്ങവെ സമീപത്തെ മെഡിക്കല്‍ Read More…