ആറ്റിങ്ങൽ :പൊയ്ക്മുക്ക്, താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിലെ പതിന്നാലാമത് പുന: പ്രതിഷ്ഠാ വാർഷികം നടന്നു
മുദാക്കൽ താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിലെ 14മത് പുനഃപ്രതിഷ്ഠ വാർഷികത്തോട് അനുബന്ധിച്ചു ഇന്ന് രാവിലെ നടന്ന ഗണപതി ഹോമവും, കലശപൂജയും ഐശ്വര്യ പൂജയും, വൈകുന്നേരം ഭഗവതി സേവ, കളമെഴുത്തും പാട്ടും തുടങ്ങിയ പൂജകളും നടന്നു.