Blog

കുണ്ടറ. കസ്റ്റഡി മർദ്ദന കൊലപാതകമെന്ന പരാതി കൊല്ലം റൂറൽ എസ് പി അന്വേഷിക്കുമെന്ന് ഡി ജി പി. കസ്റ്റഡി മർദനം ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കും. മരണകാരണം മർദനമല്ലന്ന് പൊലീസിൻ്റെ പ്രാഥമിക റിപ്പോർട്ട്.

സിയാദിനെ കസ്റ്റഡയിൽ എടുത്ത് വിട്ടത് ജൂൺ 17 ന്. പിന്നീട് ആഴ്ചകൾക്ക് ശേഷമാണ് ചികിത്സ് തേടിയത്. മരണകാരണം മഞ്ഞപിത്തമെന്ന് പോസ്‌റ്റുമോർട്ടം റിപോർട്ടുണ്ടനും പൊലീസ്.
പൊലീസ് സിയാദിനെ തൻ്റെ മുന്നിൽ വെച്ച് മർദ്ദിച്ചെന്നായിരുന്നു
പരാതിക്കാരിയായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പൊലീസ് വാദത്തെ പ്രതിരോധത്തിലാക്കുന്നതാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ

Leave a Reply

Your email address will not be published. Required fields are marked *