സംസ്ഥാനത്ത് വീണ്ടും പെരുമഴ. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പ് സംസ്ഥാനത്ത് വീണ്ടും പെരുമഴ. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പ്. കനത്ത മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ◾ പാലക്കാട് വീണ്ടും നിപ രോഗം സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയില് നിപ ബാധിച്ച മരിച്ച വ്യക്തിയുടെ മകനാണ് Read More…
തിരുവനന്തപുരത്ത് ന്യൂ ഇയർ ആഘോഷം കഴിഞ്ഞു മടങ്ങിയ യുവാക്കളുടെ ബൈക്കിലേക്ക് ആഡംബരക്കാർ ഇടിച്ചു കയറി ഒരു മരണംനെടുമങ്ങാട് അഴീക്കോട്:കുറുങ്ങോട് ആലമുക്ക് സർജ്ജു മൻസിലിൽ ഷറഫുദ്ദീൻ മകൻ മുഹമ്മദ് ഫവാസ് (23) മരിച്ചത് കൂടെയുണ്ടായിരുന്നയാൾ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ.
ഒരുമ ഗ്രൂപ്പ് പ്രൊഫഷണൽ പ്രോഗ്രാം ഏജൻസി ആറ്റിങ്ങലിൽ പ്രവർത്തനം ആരംഭിച്ചു ആറ്റിങ്ങൽ:: നാടകം, ബാലെ, മിമിക്സ്, ഗാനമേള, സംഗീതസദസ്സ്, കഥാപ്രസംഗം, കാക്കാരിശി നാടകം, ചെണ്ടമേളം, ശിങ്കാരിമേളം, സിനിമ – സീരിയൽ താരങ്ങളുടെ പ്രോഗ്രാമുകൾ തുടങ്ങി എല്ലാ തരം കലാപരിപാടികളും ബുക്ക് ചെയ്യുന്നതിനായി ആറ്റിങ്ങലിൽ ഒരു സ്ഥാപനം ഇന്ന് പ്രവർത്തനം ആരംഭിച്ചു. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ കല്യാൺ സിൽക്ക്സിന് സമീപമാണ് കല സാംസ്കാരിക പ്രവർത്തകൻ ബിജി പേരാണത്തിന്റെ നേതൃത്വത്തിലാണ് ഈ പ്രസ്ഥാനം. ഇന്ന് രാവിലെ 10 25 ന് Read More…