Blog

വർക്കല സ്വദേശിയും

ഇടവ സ്വദേശി ശ്രീജേഷ് നാട്ടിൽനിന്നും കുവൈറ്റിൽ എത്തിയിട്ട് വെറും ഏഴു ദിവസം

വർക്കല: കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ വർക്കല ഇടവ പാറയിൽ കാട്ടുവിള
വീട്ടിൽ ശ്രീജേഷ് ( 32 ) മരിച്ചു

ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി. തുടർന്ന് സൗദിയിൽ എത്തി ഒരു വർഷം ജോലി ചെയ്തു. ആറു
മാസം മുൻപ് ജോലി ഉപേക്ഷിച്ചു നാട്ടിൽ വരികയും ജോബ് വിസയിൽ ഇക്കഴിഞ്ഞ ജൂൺ 6 ന്
കുവൈറ്റിലേക്ക് പോവുകയുമായിരുന്നു.

ഏഴ് വർഷം മുൻപാണ് ശ്രീജേഷ് ദുബായിലെ ക്യാരിഫോർ കമ്പനിയിൽ ജോലിക്ക് എത്തുന്നത്.
പിതാവ് തങ്കപ്പൻ നായർ . മാതാവ്
പരേതയായ ശ്രീദേവി (സീത )
സഹോദരി ആരതി, ഭർത്താവ് രാജേഷ്. ഇരുവരും അബുദാബിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *