
ആറ്റിങ്ങൽ , മാമം കീഴെവീട്ടിൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ
ശ്രീസരസിൽ (കാട്ടിൽ വീട് ) സരസ്വതി അമ്മ (90)ഇന്നു വെളുപ്പിന് 1മണിക്ക് അന്തരിച്ചു.
സംസ്‌കാരം ഇന്നു രാവിലെ 11 മണിക്ക്.
മക്കൾ
എസ്സ്. രവീന്ദ്രൻ നായർ( Late)
എസ്സ്. രാമചന്ദ്രൻ നായർ
എസ്സ്. ഉണ്ണിപ്പിള്ള
എസ്സ്.എസ്സ്. വിജയകുമാർ
മരുമക്കൾ
വസന്ത കുമാരി. പി
അനിത . എ
ബിന്ദു. ബി
മഞ്ജു . എസ്. എൽ

