കോഴിക്കോട് : അറുപത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണക്കപ്പ് നിലനിർത്തി തിരുവനന്തപുരം. 2012.3 പോയിന്റുമായാണ് തിരുവനന്തപുരം ചാമ്പ്യന്മാരായത്. തൃശൂരാണ് 965.3 പോയിന്റുമായി രണ്ടാം സ്ഥാനത്ത്, മലപ്പുറത്തിനാണ് മൂന്നാം സ്ഥാനം (923.3 പോയിന്റ്). കായികമാമാങ്കത്തിൽ ഗെയിംസിലും അക്വാട്ടിക്സിലും തിരുവനന്തപുരം കിരീടം നേടിയപ്പോൾ, അത്ലറ്റിക്സിൽ മൂന്നാം തവണയും മലപ്പുറം (204) മികവ് തെളിയിച്ചു. തുടർച്ചയായ അഞ്ചാം തവണയും അത്ലറ്റിക്സിൽ മികച്ച സ്കൂളെന്ന അംഗീകാരം മലപ്പുറം കടകശേരിയിലെ ഐഡിയൽ നിലനിർത്തി. 75.3 പോയിന്റുമായാണ് ഐഡിയൽ കടകശേരി അത്ലറ്റിക്സിൽ മികച്ച സ്കൂളിനുള്ള കിരീടം Read More…
തിരുവനന്തപുരം. അണ്ടൂർക്കോണം സി എച്ച് സിക്കെതിരെ ചികിത്സപിഴവ് ആരോപണം. അപ്സമാരത്തിന് നൽകുന്ന ക്ലോബാസം മരുന്നിന് പകരം ആന്റി സൈക്കോടിക്ക് മരുന്നായ ക്ലോസപിൻ നൽകി.ഓട്ടിസം ബാധിതനായ രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ അണ്ടൂർക്കോണം സ്വദേശി അംമ്പരീഷാണ്( 27)ഗുരുതരാവസ്ഥയിലായത്.അംബരീഷ് മരുന്ന് മാറി കഴിച്ചതായി തിരു.മെഡിക്കൽ കോളേജ് ആശുപത്രി അതികൃതർ ചികിത്സ പിഴവിൽ അന്തിമ റിപ്പോർട്ട് ഇന്ന് ഡി എം ഒ ആരോഗ്യമന്ത്രിക്ക് കൈമാറും.ഡി എം ഒ നടത്തിയ അന്വേഷണത്തിൽ വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.ഫാർമസിസ്റ്റ് ഷിജില ക്ലോബസം 10 എം Read More…
നാവിൽ രുചിയൂറും വിഭവങ്ങൾക്ക് കാരേറ്റിന്റെ മണ്ണിൽ Q-7 ഒരുങ്ങി കഴിഞ്ഞു പ്രിയ സുഹൃത്തേ,നൂതന രുചിക്കൂട്ടുകളുമായി കാരേറ്റ് ജംഗ്ഷനിൽഎം.സി. റോഡിൽ, കേരളാ ബാങ്കിന് സമീപം Q-7 റെസ്റ്റോറന്റ്2025 ജൂൺ 12 വ്യാഴാഴ്ച രാവിലെ 8.30 നും 9.05 നും മധ്യേപ്രവർത്തനമാരംഭിക്കുന്നു.നാടൻ ഭക്ഷണങ്ങൾക്കൊപ്പം, നോർത്തിന്ത്യൻ,ചൈനീസ്, അറബിക് വിഭവങ്ങളുമായി കാരേറ്റ് നിവാസികളുടെമനസ്സിൽ ഇടംപിടിക്കത്തക്കവണ്ണം പ്രത്യേകതകളുമായിപ്രവർത്തനമാരംഭിക്കുന്ന Q-7 റെസ്റ്റോറന്റിലേയ്ക്ക് എല്ലാനല്ലവരായ നാട്ടുകാരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.പ്രൊപ്രൈറ്റർമത്സ്യ വിഭവങ്ങൾ👇👇👇👇👇👇 ഞങ്ങളുടെപ്രത്യേകത👆👆👆👆👆Q-7റെസ്റ്റോറന്റ്കാരേറ്റ്.